LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുട്ട്യാമ്മയിൽ, പാക്കയിൽ, വടകര
Brief Description on Grievance:
നമ്പർ അനുവദിക്കൽ
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:15:26
പരാതിയും ആയതില്‍ നഗരസഭ സെക്രട്ടറി ലഭ്യമാക്കിയ റിപ്പോര്‍ട്ടും പരിശോധിച്ചു.പരാതി പരിശോധിച്ചതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം C R Z പരിധിയില്‍ ആയതിനാല്‍ KCZMA യുടെ അനുമതി ആവശ്യമാണെന്ന് ബോധ്യപ്പെട്ടു. പരാതിക്കാരന് 03.09.2023 ന് ആണ് നഗരസഭ സെക്രട്ടറിക്ക് ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിച്ചതെന്നും എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുളള അപേക്ഷ സ്വീകരിക്കുന്നത് 31.08.2023 ആയതിനാല്‍ പ്രസ്തുത അപേക്ഷയില്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ KCZMA യുമായി ബന്ധപ്പെട്ടതില്‍ 31.12.2023 നകം വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുകയാണെങ്കില്‍ KCZMA ജില്ലാതല ഓഫീസില്‍ നിന്നും തന്നെ അനുമതി ലഭിക്കുന്നതാണെന്ന് ബോധ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പുതിയ ക്രമവല്‍ക്കരണ അപേക്ഷ IBPMS വഴി വാങ്ങിയിട്ടുണ്ടെന്നും ആയതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ആണ് സെക്രട്ടറി വിശദീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 7 ദിവസത്തിനകം അപേക്ഷ KCZMA ക്ക് സമര്‍പ്പിക്കുന്നതിനും, ഇക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 15:12:44
IBPMS വഴി സമര്‍പ്പിച്ച അപേക്ഷയില്‍ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിച്ചാല്‍ KCZMA ക്ക് അയക്കുന്നതാണെന്ന് അപേക്ഷകനെ അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-15 15:13:06
IBPMS വഴി സമര്‍പ്പിച്ച അപേക്ഷയില്‍ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിച്ചാല്‍ KCZMA ക്ക് അയക്കുന്നതാണെന്ന് അപേക്ഷകനെ അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.