LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KIDATHETHIL HO , KOOTTANAD PO , MOB NUMBER : 9207793239
Brief Description on Grievance:
വീട്ടു നമ്പര് ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:40:00
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-04-12 11:13:33
കെട്ടിടനമ്പർ ലഭിച്ചിട്ടില്ല എന്നതുമായി ബന്ധപ്പെട്ട ശ്രീ. ഹംസ, കിടത്തേതിൽ കൂറ്റനാട് എന്നവരുടെ നിവേദനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന മുൻ അദാലത്തിൽ പരിശോധിക്കുകയും ഫയൽ സഹിതം സെക്രട്ടറിയോട് അടുത്ത അദാലത്തിൽ പങ്കെടുക്കുവാനും നിർദ്ദേശിച്ചിരുന്നു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്നതിന് ശ്രീ ഹംസയുടെ ഭാര്യയായ മൈമൂന D/O കുഞ്ഞുമരയ്ക്കാർ, നാലകത്ത്, പടിഞ്ഞാറേ അങ്ങാടി എന്നവർ 22/12/20217 കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ പെർമിറ്റ് നൽകാന് നിർവ്വാഹമില്ലാ എന്ന വിവരം 22.12.2017 ന് അപേക്ഷകയെ രേഖാമൂലം അറിയിച്ചിരുന്നു എന്നും സെക്രട്ടറിക്കുവേണ്ടി ഹാജരായ ശ്രീ. മണികണ്ഠൻ, സീനിയർ ക്ലാർക്ക് അറിയിച്ചു. മേൽ സാഹചര്യത്തിൽ ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ബഹു. സബ് കളക്ടർക്ക് അപേക്ഷ നൽകുവാൻ അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിക്കുവാൻ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-04-12 11:47:38
അദാലത്തിലെ നിർദ്ദേശാനുസരണം കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പെർമിറ്റ് ഏരിയയിലേക്ക് ലിമിറ്റ് ചെയ്ത് പുതുക്കിയ പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്നുള്ള വിവരം 09.04.2024 ലെ A3/7159/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.