LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ALAPPATTU HOUSE MRALA P O MRALA
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 42
Updated on 2024-10-15 12:59:25
ജോയി ആലപ്പാട്ട്, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് കരിങ്കുന്നം വില്ലേജില്‍ റീസര്‍വ്വേ നം. 85/3, 85/3-7 എന്നിവയില്‍പ്പെട്ട 13 ആര്. 98 സ്വ.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് പരാതിയിലെ വിഷയം. സ്ഥലപരിശോധന( 14.10.2024) Convention Centre (Group D) നിര്‍മ്മാണം വശങ്ങളിലെ തുറസ്സായ സ്ഥലം പരിശോധിച്ചതില്‍ ആവശ്യമായത് നല്‍കിയിരിക്കുന്നത് ചട്ടം 26(4) മുന്‍വശം 6.00 m 7.26 m, 7.78 m ചട്ടലംഘനം ഇല്ല പിന്‍വശം 2.00 m 7.26 m ചട്ടലംഘനം ഇല്ല വശം 1 2.00 m(average) 2.6 m ചട്ടലംഘനം ഇല്ല 1.50 m(Minimum) 1.87 m ചട്ടലംഘനം ഇല്ല വശം 2 2.00 m(average) ചട്ടലംഘനം ഇല്ല 1.50 m(Minimum) 9.95 m ചട്ടലംഘനം ഇല്ല Toilet Block Area – 28.63 m2 ഏരിയ 200 m2 ല്‍ കുറവായതിനാല്‍ Group F ല്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആവശ്യമായത് നല്‍കിയിരിക്കുന്നത് മുന്‍വശം(ശരാശരി) 3.00 m 2.40 m 26(4) ചട്ടലംഘനം ഉണ്ട്. (കുറഞ്ഞത്) 1.80 m 2.40 m പിന്‍വശം(ശരാശരി) 1.50 m 10.6 m (കുറഞ്ഞത്) 1.00 m 10.6 m വശം 1 1.00 m 1.35 m വശം 2 1.00 m 9.95 m സമിതി തീരുമാനം(14.10.2024) Front Yard ചട്ട പ്രകാരം ആവശ്യമായ 3.00 m ലഭ്യമല്ല. ആയതിനാല്‍ നിലവിലെ അവസ്ഥയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതിന് നിര്‍വ്വാഹമില്ല. ടി കെട്ടിടത്തിന് ചട്ടപ്രകാരം മുന്‍വശത്ത് ലഭ്യമാക്കേണ്ടുന്ന 3.00 m തുറസ്സായ സ്ഥലം നിര്‍മ്മാണ സ്ഥലത്ത് സജ്ജമാക്കി, ആയതിന് പ്രകാരം പ്ലാനുകള്‍ തയ്യാറാക്കി പഞ്ചായത്തില്‍ സമര്‍പ്പിക്കുവാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചും, ടി വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കുന്നതിനും ആയത്പ്രകാരം കെട്ടിട നിര്‍മ്മാണം ക്രമീകരിച്ച് 3.00 m തുറസ്സായ സ്ഥലം മുന്‍വശത്ത് ലഭ്യമാക്കി പ്ലാന്‍ പുനസമര്‍പ്പിക്കുന്ന മുറയ്ക്ക് നമ്പര്‍ നല്കുവാന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 43
Updated on 2024-10-22 12:49:13
Attachment - Sub District Final Advice Verification: