LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VALIYAVILAKAM VEEDU,MEDICAL COLLEGE P.O.
Brief Description on Grievance:
ലൈഫ് ഭവന പദ്ധതി വഴി ലഭിച്ച വീടിൻറെ സെറ്റ്ബാക്കിൽ ഇളവ് നൽകണമെന്നുളള അപേക്ഷ സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 16
Updated on 2024-12-16 14:39:04
അപേക്ഷകയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻറെ ഒരു വശത്ത് 75 മീറ്റർ താഴെയുളള cul-de-sac കാണപ്പെടുന്നു. ഈ ഭാഗത്ത് കെട്ടിടത്തിൽ നിന്നും cul-de-sac 1.5 മീറ്റർ സെറ്റ്ബാക്ക് KMBR 23(2) പ്രകാരം നിഷ്കർഷിക്കുന്ന വിവരം അപേക്ഷകയെ അറിയിക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.