LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUKKIDIYIL HOUSE ERAMULLADAN VAYAL ARAKKINAR P O 673028
Brief Description on Grievance:
തരം മാറ്റികിട്ടിയാലേ എനിക്ക് വീട്ടുനമ്പർ കിട്ടുകയുള്ളു വീട്ടു നമ്പർ കിട്ടിയാലേ എനിക്ക് ലോൺ അപേക്ഷ കൊടുക്കാൻ കഴിയുകയുള്ളു പ്ലാൻ ലഭിക്കുന്നതിനുവേണ്ടി കൂടിയാണ് അദാലത്തിൽ അപേക്ഷ സമർപ്പിക്കുന്നത്
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 36
Updated on 2024-11-04 15:35:08
ഭൂമിയുടെ തരം നിലം ആയതിനാല്‍ റവന്യൂ വകുപ്പില്‍ തരം മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അപേക്ഷകന് അറിയിച്ചിട്ടുണ്ട്. ആയത് ലഭ്യമാക്കുന്ന മുറയ്ക്ക് ഒക്യുപെന്‍സി / കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്കി.
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 37
Updated on 2024-11-04 15:46:26
അപേക്ഷകന് അദാലത്ത് നിര്‍ദ്ദേശ പ്രകാരം നഗരസഭ മറുപടി നല്കി.
Attachment - District Final Advice Verification: