LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GOKULAM, TC11/1698(5) CHARACHIRA KOWDIAR P.O.
Brief Description on Grievance:
FOR BUILDING PERMIT
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 16
Updated on 2024-12-16 13:22:25
നഗരസഭയിലെ രേഖകൾ പരിശോധിച്ചതിൽ നിന്നും, RDO നിബന്ധനകൾക്ക് വിധേയമായി സ്വഭാവ വ്യതിയാനം നടത്തിയ ഭൂമിയിൽ കെട്ടിട നിർമ്മാണ പെർമ്മിറ്റിനായി 4/9/2024 ന് അപേക്ഷ സമർപ്പിച്ചതായി കാണുന്നു. ടി അപേക്ഷയിന്മേൽ പരിശോധന നടത്തി, KMBR 2019 വ്യവസ്ഥകൾക്ക് വിധേയമായി പെർമിറ്റ് അനുവദിക്കുന്നതിനും ടി ഫയൽ പ്രോസസ്സിംഗുമായി ബന്ധപ്പെട്ട് മനഃപൂർവ്വമായ കാലതാമസം ഉണ്ടോയെന്ന് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുന്നതിനും കോർപ്പറേഷൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.