LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NAYATHODAN HOUSE NALUKETTU P.O KONOOR PIN: 680308 THRISSUR DIST.
Brief Description on Grievance:
ഉടമസ്ഥാവകാശം മാറ്റി നൽകുന്നതും നികുതി ക്രമീകരിക്കുന്നതും സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 42
Updated on 2024-11-06 14:13:46
അപേക്ഷകൻ കൊരട്ടി പഞ്ചായത്തിൽ ഹൈവേക്കടുത്തായി 1. 4 സെൻ്റ് സ്ഥലവും കെട്ടിടവും വാങ്ങിയിരുന്നതായും എന്നാൽ പഞ്ചായത്ത് കെട്ടിടനമ്പർ കമ്പ്യൂട്ടറൈസ് ചെയ്തപ്പോൾ പ്രസ്തുത കെട്ടിട നമ്പറുകൾ വിട്ടുപോയിട്ടുള്ളതാണെന്നും നമ്പറുകൾ പുനർസ്ഥാപിച്ച് ഉടമസ്ഥാവകാശം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. 23/ol / 2007 ൽ v | / 527,528 എന്നീ നമ്പറുകളിൽ നികുതി അടവാക്കിയതായും ആധാരപ്രകാരം 57 ചമി കെട്ടിടം അപേക്ഷകൻ്റെ പേരിൽ കൈമാറിയതായും കാണുന്നു സെക്രട്ടറി അറിയിച്ച പ്രകാരം നിലവിലുള്ള സോഫ്റ്റ്വെയറിൽ കെട്ടിടനമ്പർ ഉൾപ്പെട്ടിട്ടില്ലാത്തതാണ്. 2007 ൽ നിലവിലുണ്ടായിരുന്ന അസസ്മെൻ്റ് രജിസ്റ്റർ പരിശോധിച്ച് നമ്പർ നിലനിൽക്കുന്നു എങ്കിൽ അസസ്മെൻ്റ് രജിസ്റ്ററിലെ ഏരിയക്ക് വിധേയമാണോ നിലവിലുള്ള കെ ട്ടിടം എന്നു പരിശോധിച്ച് ,അസസ്മെൻറ് രജിസ്റ്റർ കമ്പ്യൂട്ട ൈ റ സേ ഷൻ നടത്തിയ പേ പാൾ നമ്പർ വിട്ടുപോയതാണോ എന്നു പരിശോധിച്ച് നമ്പർ വിട്ടുപോയിട്ടുള്ളതാണെങ്കിൽ നമ്പർ പുനർസ്ഥാപിക്കുന്നതിന്ന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.