LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
റഹ്മത്ത്നഗര്‍, പി.ഒ.ഷിരിബഗിലു
Brief Description on Grievance:
വിദ്യാഭ്യാസ കെട്ടിടത്തിന്റെ (ഗ്രൂപ്പ് ബി) കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി അപേക്ഷ നിരസിച്ചത് -പരാതി
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 41
Updated on 2024-10-04 15:15:10
പരാതിക്കാരിക്കു പഞ്ചായത്തിൽനിന്നും നൽകിയ നോട്ടീസിന് 06 .09 .2024 നു പരാതിക്കാരി മറുപടി നൽകിയിരുന്നു .കേരള എഡ്യൂക്കേഷണൽ റൂൾ പ്രകാരം ആവശ്യമായ സൈറ്റ് ഏരിയ നിലവിൽ ഇല്ല . പ്രകാരം സ്കൂൾ കെട്ടിട നിർമാണ അനുമതി നൽകുന്നതിന് കെ ഇ ആർ പാലിക്കാതെ തന്നെ നിലവിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചുകൊണ്ട് സ്കൂൾ കെട്ടിടത്തിനുള്ള നിർമാണാനുമതി നൽകാമോ എന്ന് കാണിച്ചു സാഷ്ടീകരണത്തിനു അയച്ചിട്ടുണ്ട് .താലൂക്ക് തലത്തിൽ തീർപ്പു കൽപ്പിക്കാൻ സാധിക്കാത്തതിനാൽ ജില്ലാ അതോറിറ്റി മുൻപാകെ സമർപ്പിക്കുന്നു