LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KURUNGATTU VALAPPIL , KOOTTANAD P O , MOB NO. 8943206883
Brief Description on Grievance:
വീട്ട് നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:39:08
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-03-06 15:59:33
ഭൂമി തരംമാറ്റി ലഭിക്കുന്നതിന് ബഹു. RDOയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനും, ആയത് ലഭ്യമാകുന്ന മുറയ്ക്ക് അപേക്ഷയിൻമേൽ തുടർനടപടികൾ സ്വീകരിക്കുന്നതാണ്. എന്നുള്ള 26/02/2024 ലെ 400751/GGGR12/GENERAL/2023/7086(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുണ്ട്.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-06 16:02:07
ഭൂമി തരംമാറ്റി ലഭിക്കുന്നതിന് ബഹു. RDOയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനും, ആയത് ലഭ്യമാകുന്ന മുറയ്ക്ക് അപേക്ഷയിൻമേൽ തുടർനടപടികൾ സ്വീകരിക്കുന്നതാണ്. എന്നുള്ള 26/02/2024 ലെ 400751/GGGR12/GENERAL/2023/7086(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഫയൽ തീർപ്പാക്കുന്നു.