LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശോഭാലയം, ബീച്ച് പി.ഒ, വടകര
Brief Description on Grievance:
കെട്ടിട നമ്പർ നിലനിർത്തികിട്ടുന്നതിനും ലൈസൻസ് അനുവദിക്കുന്നതിനും
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 15:18:52
പരാതിയും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു. കെട്ടിട നിര്‍മ്മാണ ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി നടപടികള്‍ ആരംഭിച്ചതും ആയതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ മുമ്പാകെ പോവുന്നതിന് സാവകാശം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരന് മറുപടി നല്‍കിയതായി ബോധ്യപ്പെട്ടു. കൃത്യമായ ചട്ട ലംഘനങ്ങള്‍ ഉണ്ടെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആയത് പരിഹരിക്കാതെ കെട്ടിട നമ്പര്‍ നിലനിര്‍ത്തുന്നതിന് നിര്‍വ്വാഹമില്ല എന്ന വിവരം പരാതിക്കാരിയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിന്റെ ഒരു പകര്‍പ്പ് അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 15:48:14
അപാകതള്‍ പരിഹരിച്ച്കൊണ്ട് പ്ലാന്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-15 15:48:36
അപാകതള്‍ പരിഹരിച്ച്കൊണ്ട് പ്ലാന്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.