LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ali Marayakkar K A Kanampuram Veedu Iringool PO Perumbavoor
Brief Description on Grievance:
Trade License- Reg
Receipt Number Received from Local Body:
Interim Advice made by EKM4 Sub District
Updated by ANSAL, Internal Vigilance Officer
At Meeting No. 40
Updated on 2024-11-07 19:45:51
ബിൽഡിംഗ് പെർമിറ്റ് സംബന്ധിച്ചു ഫയൽ ഹാജരാക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു
Final Advice made by EKM4 Sub District
Updated by Anilkumar, Internal Vigilance Officer
At Meeting No. 42
Updated on 2025-03-26 17:01:43
അപേക്ഷകന്റെ നിലവിലുള്ള യൂണിറ്റിനോട് കൂടി പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതിക്ക് വേണ്ടി സമർപ്പിച്ച അപേക്ഷയിൽ സ്ഥാപനം വനത്തിന്റെ 5 കിലോമീറ്റർ പരിധിക്കുള്ളിൽ ആണ് എന്ന് ഫോറെസ്റ് അധികൃതർ അറിയിച്ചിട്ടുള്ളതിനാൽ ഫോറെസ്റ് എൻ ഓ സി ലഭിച്ചിട്ടില്ല .നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം അനുവദിച്ചിട്ടില്ലാത്തതിനാൽ പെര്‍മിറ്റ് അനുവദിയ്ക്കാൻ കഴിയില്ല .അപേക്ഷകൻ NOC ലഭിക്കുന്നതിന് ഉചിത മാര്‍ഗങ്ങള്‍ ആരായാവുന്നതാണ്