LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANENGADEN HOUSE,KANJIRAKODE.P.O.,ERUMAPETTI
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 16:38:10
വിന്‍സെന്റ് .പി.ജോസഫ് എന്നവരുടെ അപേക്ഷ പരിശോധിച്ചു. ടിയാന് നികുതി അടച്ചുവന്നിരുന്ന വീടിന് ഇപ്പോള്‍ കരം അടക്കാന്‍ പറ്റുന്നില്ലെന്ന് പരാതിപ്പെട്ടിട്ടുള്ളതാണ്.സഞ്ചയസോഫ്റ്റ് വെയറില്‍ ടിയാന്റെ നമ്പര്‍ ഉള്‍പ്പെടുന്നില്ല എന്ന് പഞ്ചായത്ത് അറിയിച്ചു. സഞ്ചയസോഫ്റ്റ് വെയര്‍ ആരംഭിക്കുന്നതിന് മുമ്പുള്ള മാന്വല്‍ അസ്സസ്മെന്റ് രജിസ്റ്റര്‍ പരിശോധിച്ച് നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ ഏരിയക്ക് വിധേയമായി സഞ്ചയസോഫ്റ്റ് വെയറില്‍ നമ്പര്‍ ഉള്‍പ്പെടുത്തി നികുതി അടക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-05-25 15:34:28
അദാലത്ത് തീരുമാന പ്രകാരം സെക്രട്ടറി തുടർ നടപടി സ്വീകരിക്കേണ്ടതാണ്