LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുരമുറ്റത്ത് പാക്കയിൽ, വടകര
Brief Description on Grievance:
പെർമിറ്റ് അനുവദിക്കൽ
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:08:10
പരാതി പരിശോധിച്ചതില്‍ ടിയാന്റെ അപേക്ഷ 07.09.20 ാം തിയ്യതി KCZMA അനുമതി നിഷേധിച്ചതാണെന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ പൂര്‍ത്തിയായ കെട്ടിടത്തിന് U A നമ്പര്‍ അനുവദിച്ച് നിയമാനുസൃത നികുതി ഈടാക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും, അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും, ആയതിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 15:02:15
KCZMA അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ക്രമവല്‍ക്കരണം നടത്താന്‍ നിര്‍വ്വാഹമില്ലെന്നും, എന്നാല്‍ അപേക്ഷ നല്കിയാല് UA നമ്പര്‍ അനുവദിക്കുന്നതാണെന്നും അപേക്ഷകന്റെ ഭാര്യയെ ഫോണിലൂടെ അറിയിച്ചു.ഈ സാഹചര്യത്തില്‍ അപേക്ഷ തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-15 15:02:34