LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മേല്‍ വീട്ടില്‍ ഹൗസ്, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി പി.ഒ., 680007
Brief Description on Grievance:
നവകേരളസദസ്സ്- കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിച്ച് നമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:06:20
ശ്രീ. എം.ബി. ജയകുമാര്‍ എന്നവര്‍ സര്‍വ്വേ നമ്പര്‍ 220/1 ല്‍ നിര്‍മ്മിച്ച ഷോപ്പ് റൂമുകള്‍ ക്രമവല്ക്കരണവുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ KKY/BA/9/2018-19 ഫയല്‍ പരിശോധിച്ചതിലും, തൃശ്ശൂര്‍ കോര്പ്പറേഷന് കൂര്‍ക്കഞ്ചേരി സോണല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീമതി. സീമ. ടി.എസ്. എന്നവരുടെ വിശദീകരണം കേട്ടതില്‍ നിന്നും ടി കെട്ടിടത്തിന് ഫ്രണ്ട് ഓപ്പണ്‍ സ്പേസ് 3 മീറ്റര്‍ വേണ്ടിടത്ത് നിലവില്‍ 35 സെ.മീ. മാത്രമേ ലഭിക്കുന്നുള്ളൂ. ഭൂമി വിട്ടു കൊടുത്തിട്ടുണ്ട് എന്നുള്ള അവകാശം പരിഗണിച്ചാലും (1.40 മീറ്ററും, 90 സെ. മീ. ഉം ആണ് വിട്ടുകൊടുത്തിട്ടുള്ളത്. ) ആവശ്യമായ ഓപ്പണ്‍ സ്പേസ് കിട്ടുന്നില്ല. കൂടാതെ സൈഡ് സെറ്റ് ബാക്ക്, കാര്‍ പാര്‍ക്കിംഗ് സ്പേസ്, ഡിസേബിള്‍ഡ് ടോയ് ലെറ്റ് എന്നിവ ഇല്ലായെന്നും, ടി ന്യൂനതകള്‍ അറിയിച്ചുകൊണ്ട് 30/09/2019 ല്‍ പരാതിക്കാരന് കത്ത് നല്‍കിയിരുന്നുവെങ്കിലും നാളിതുവരെ ന്യൂനതകള്‍ പരിഹരിച്ചിട്ടില്ല എന്നും കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ പരാതിക്കാരന് ന്യൂനതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് കെട്ടിടം നിയമാനുസൃതം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 7)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:37:59
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.