LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PADINJARE PURAKKAL HO , KOOTTANAD DIST , MOB NO. 9846138130
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭിച്ചിട്ടില്ല
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:37:53
പരാതിക്കാരിയോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 15:10:50
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ പുരയ്ക്കൽ പ്രീത സമർപ്പിച്ച നിവേദനം പരിശോധിച്ചു. 10 വർഷമായി വീട് പണി കഴിഞ്ഞിട്ട് നമ്പർ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് പരാതി. രേഖകൾ പരിശോധിച്ചു. ഭൂമിയുടെ തരം നിലമാണ്. 13.10.2017- ന്നമ്പറിന് അപേക്ഷ സമർപ്പിച്ചിരുന്നു. 25.07.2019 –ലെ ജില്ലാതല അദാലത്തിൽ എൽ.എൽ.എം.സി യ്ക്ക് അപേക്ഷ നൽകുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. സബ് കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. തരം മാറ്റി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷ നൽകാൻ അപേക്ഷകയോട് ആവശ്യപ്പെട്ടു. രേഖകൾ സഹിതം അപേക്ഷ ലഭിച്ചാൽ നമ്പർ അനുവദിക്കാനും അല്ലെങ്കിൽ അണ് ഓതറൈസ്ഡ് നമ്പർ നൽകുവാനും സെക്രട്ടറിയോട് നിർദ്ദേശിക്കാൻ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-19 16:25:48
അദാലത്തിലെ നിർദ്ദേശാനുസരണം ഭൂമി തരം മാറ്റി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷ നല്‍കുന്നതിനോ, അല്ലെങ്കിൽ Un Authorised നമ്പര്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ നഷകുന്നതിനോ 21/01/2024 ലെ 400751/GGGR12/GENERAL/2023/7085(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകയെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു