LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
DURGA HO 34/1119A CIVILSTATION , KOZHIKODE,
Brief Description on Grievance:
PERMIT RENEWAL
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No.
Updated on 2023-06-05 16:17:24
കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷയില്‍ അപാകത ഉളളതിനാലാണ് ഫയല്‍ തീര്‍പ്പാക്കാന്‍ കാലതാമസം വന്നത് എന്ന് അറിയിച്ചു. കെട്ടിട നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ ഉളള അത്തോളി റോഡ് widen സംബന്ധിച്ച് 6(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തി 7 ദിവസങ്ങള്‍ക്കകം ഫയല്‍ തീര്‍പ്പാക്കി വിവരം അദാലത്തിനേയും, അപേക്ഷകനേയും അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 3
Updated on 2023-06-19 12:23:32
അപേക്ഷയിലെ അപാകത അറിയിച്ചതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 4
Updated on 2023-06-19 12:26:02
നിര്‍മാമാണ സ്ഥലം റോഡ് വൈഡനിംഗ് നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ടതിനാല്‍ സെക്രട്ടറിയുടെ നടപടി നിയമപരമാണെന്ന് കാണുന്നു. ഫയല്‍ തീര്‍പ്പാക്കി.