LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. സൈതാലി, പുതിയകടപ്പുറം നിറമരുതൂര്‍ -676302
Brief Description on Grievance:
നവകേരളസദസ്സ് - വീട്ടുനമ്പര്‍ അനുവദിച്ചുകിട്ടുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 11:19:39
നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ ശ്രീ മൊയ്തീൻ കോയ കെ പുതിയ കടപ്പുറം എന്നവർ വീടിന് നമ്പർ അനുവദി ക്കുന്നതിനാണ് നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചത്. CRZ പരിധിയിലാണ് അപേക്ഷകൻ വീട് നിർമിച്ചിട്ടുള്ളത്.(കടൽ ഭിത്തിയിൽ നിന്നും 85 മീറ്റർ )തീരദേശ നിയന്ത്രണ നിയമപ്രകാരം കടലിൽ നിന്നും 100 മീറ്റർ ദൂര പരിധിയിൽ നിലവിലുള്ള വീടിന്റ പുനർ നിർമാണവും അറ്റകുറ്റ പണിയും മാത്രമാണ് അനുവദനീയമായിട്ടുള്ളത്.നിലവിലുള്ള CRZ നിയമത്തിൽ ഭേദഗതി വരാതെ ശ്രീ മൊയ്തീൻ കോയ യുടെ പരാതി പരിഹരിക്കാൻ കഴിയില്ല എന്നതിനാൽ അപേക്ഷ നിരസിക്കുന്നു അദാലത്ത് തീരുമാന പ്രകാരം അപേക്ഷകന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മറുപടി നൽകേണ്ടതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-28 11:36:52
അദാലത് തീരുമാനപ്രകാരം ഹാരജിക്കാരന്‍ മറുപടി നൽകി.