LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊയളിയില് മുഴുപ്പിലങ്ങാട്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 15:10:51
23/01-2024 dt . 11/01/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്) നവ കേരള സദസ്സിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ കോയാളിയിൽ സുധീഷ് കുമാർ, കോയാളിയിൽ പങ്കജാക്ഷി അമ്മ എന്നവർ സമർപ്പിച്ച, - ഞങ്ങളുടെ പേരിലുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ 10/02/2015 ൽ അപേക്ഷ സമർപ്പിച്ചിരുന്നു. അഞ്ചരക്കണ്ടി പുഴയുടെ 85.60 മീറ്റർ അകലത്തിൽ തീരദേശ നിയന്ത്രണ പരിധിയിൽ പെടുന്നതിനാൽ 09/04/2015 ന് കണ്ണൂർ ടൗൺ പ്ലാനിങ്ങിൽ അയക്കുകയും അതിന്റെ ഭാഗമായി കേരള കോസ്റ്റൽ സോണിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് അനുവാദം നിരസിക്കുകയുമാണ് ഉണ്ടായത്. ഇപ്പോൾ മറ്റു സഹായമൊന്നും തന്നെയില്ലാതെ ഞാൻ വീട് നിർമ്മിച്ചു. ഇതുവരെയും വീടിന് നമ്പർ ലഭിച്ചില്ല ആയതിനാൽ നമ്പർ പതിച്ചു കിട്ടാൻ ആവശ്യമായ തീരുമാനം ലഭ്യമാക്കണo എന്നുള്ള അപേക്ഷ, ഉപജില്ലാ അദാലത്ത് സമിതിയുടെ 15/12/2023 ലെ യോഗത്തിൽ പരിഗണിക്കുകയും 24/12-23 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ ആവശ്യമില്ല എന്ന് തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 13:04:28
duplication