LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൂവ്വചെരിവീട്ടില് മമ്പറം PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 15:03:44
25/01-2024 dt . 11/01/2024 (വേങ്ങാട് ഗ്രാമപഞ്ചായത്ത്) ശ്രീ. വി. പ്രദീപൻ, , പറമ്പായി, മമ്പറം (പി ഒ) കൂവച്ചേരി വീട് എന്നവർ, നവകേരള സദസ്സിൽ സമർപ്പിച്ച, കായലോട് കുട്ടിച്ചാത്തൻ മഠം റബ്ബർ കാടിന് സമീപം നാല് വർഷമായി നിർമ്മിച്ച വീടിന് നാളിതുവരെയായും പഞ്ചായത്തിൽ നിന്നും നമ്പർ ലഭിച്ചിട്ടില്ല എന്നും 20 സെന്റീമീറ്റർ മാത്രം റോഡിൽ നിന്നും വീട്ടിലേക്കുള്ള കാരണത്താൽ നമ്പർ ലഭിച്ചിട്ടില്ല എന്നും ഇനി ലഭിക്കണേൽ വീടിന്റെ തൂൺ പൊളിച്ചു മാറ്റണമെന്നാണ് അറിയിച്ചത് എന്റെ വീടിന് കെട്ടിട നമ്പർ അനുവദിച്ചു തരണമെന്നുള്ളഅപേക്ഷ, ഉപജില്ലാ അദാലത്ത് സമിതിയുടെ 15/12/2023 ലെ യോഗത്തിൽ പരിഗണിക്കുകയും 11/12-23 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ ആവശ്യമില്ല എന്ന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:57:01
duplication