LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Balachandran K V Kana Valiyveettil Kakkara eramam Kuttoor Kannur
Brief Description on Grievance:
Trade License-Reg
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 44
Updated on 2024-10-07 11:47:28
ഈ അപേക്ഷ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ 02-09-2024 ലെ അദാലത്തിൽ പരിഗണിച്ചിട്ടുള്ളതും ഉപ ജില്ലാ അദാലത്ത് സമിതി താഴെ പറയും പ്രകാരം തീരുമാനം കൈ കൊണ്ടതുമാണ്. പരാതിക്കാരൻ ലൈസൻസ് ആവശ്യപ്പെടുന്ന 7/310 A നമ്പർ കെട്ടിടം വാണിജ്യ കൈവശ ഗണത്തിലാണ്. പ്രസ്തുത കെട്ടിടം വ്യാവസായിക ആവശ്യങ്ങൾക്കുപയോഗിക്കണമെങ്കിൽ കെട്ടിടത്തിന്റെ ഒക്കുപ്പൻസി മാറ്റേണ്ടതുണ്ട്. ആയതിന് 2019 ലെ കേരളാ പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 5 (b) പ്രകാരം A1 ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ആയതിനാൽ ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകി തീരുമാനിച്ചു. മേൽ തീരുമാനത്തിനെതിരെ പരാതിക്കാരൻ അദാലത്ത് തീയ്യതിയിൽ ബഹു.മന്ത്രിയെ സമീപിച്ചതിൽ "അപേക്ഷ ലഭിക്കുന്ന മുറക്ക് ജില്ലാ അദാലത്ത് സമിതി ,എരമം കുറ്റൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, എ ഇ എന്നിവർ പരാതിക്കാരന്റെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തി പരാതിയിൽ തീർപ്പ് കല്പിക്കുക " എന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്.
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 45
Updated on 2024-10-25 11:06:58
further action from applicant side