LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മൂശാരികൊവ്വല്‍ കുഞ്ഞിമംഗലം
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 15:03:18
മുക്രിയന്റകത്ത് മുഹസീന എന്നവർ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി. ശ്രീമതി മുട്ടത്ത് മുക്രിയന്റകത്ത് മുഹസീന നിർമ്മിച്ച വീടിന് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി .പരാതിക്കാരിയെ നേരിട്ട് കേട്ടതിൽ കെട്ടിടത്തിന്റെ തൊട്ടടുത്ത് മറ്റൊരാളുടെ പ്ലോട്ടിലാണ് സെപ്റ്റിക്ക് ടാങ്ക് നിർമ്മിച്ചിരിക്കുന്നത് എന്ന കാരണത്താലാണ് നമ്പർ അനുവദിക്കാത്തതെന്നും തൊട്ടടുത്ത കെട്ടിടത്തിന്റെ ഉടമസ്ഥന്റെ സമ്മതപത്രം ഹാജരാക്കിരുന്നെങ്കിലും അനുമതി ലഭിക്കുന്നില്ല എന്നതാണ് പരാതി ശ്രീമതി മുട്ടത്ത് മുക്രിയന്റകത്ത് മുഹസീനയുടെ അപേക്ഷയിൽ പരിശോധന നടത്തിയത് പ്രകാരം സെപ്റ്റിക് ടാങ്ക് നിർമ്മിച്ചിട്ടില്ല എന്നും ഫ്രണ്ട് യാർഡിന് മൂന്നുമീറ്റർ സ്ഥലം ലഭ്യമാകുന്നില്ല എന്നീ അപാകതകളാണ് നിലവിൽ ഉണ്ടായിരുന്നതെന്ന് സെക്രട്ടറി അറിയിച്ചു .കൂടാതെ ജില്ലാതല അദാലത്തിൽ അപേക്ഷ പരിഗണിക്കുകയും 20 ശതമാനം ടോളറൻസ് നല്കി ആവശ്യമായ അകലം പാലിക്കുന്നുണ്ടെങ്കിൽ അനുഭാവപൂർണ്ണം പരിഗണിക്കാവുന്നതാണ് എന്നും സെപ്റ്റിക് ടാങ്ക് നിർമ്മിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് എന്നാൽ അപേക്ഷക ഈ അപാകതകൾ ഇതുവരെ പരിഹരിക്കാത്തതിനാലാണ് നമ്പർ അനുവദിക്കാത്തതിന് സാധിക്കാത്തതെന്ന്സെക്രട്ടറി അറിയിച്ചു .പരാതിക്കാരെ നേരിട്ട് കേട്ടതിൽ നിലവിൽ പ്ലോട്ടിനകത്ത് താൻ സെപ്റ്റിക് ടാങ്ക് നിർമ്മിച്ചിട്ടില്ല എന്ന് അറിയിച്ചു തീരുമാനം ജില്ലാ അദാലത്ത് സമിതി നിർദേശിച്ച പ്രകാരം സെപ്റ്റിക് ടാങ്ക് നിർമ്മിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നതിന് അപേക്ഷകയോട് നിർദ്ദേശിച്ചു .അപാകത പരിഹരിച്ച് അറിയിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:12:11
No further direction