LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POTTON(H), PANTHIPOYIL, VARAMBATTA, 673575
Brief Description on Grievance:
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ പതിനാറാം വാര്‍ഡില്‍ എന്റെ പേരിലുള്ള സ്ഥലത്ത് ഏകദേശം 20 വര്‍ഷം പഴക്കമുള്ള പഞ്ചായത്തില്‍ 16/419, 420, 421, 422, 423 എന്നീ നമ്പറുകളിലുള്ള കൊമേഴ്സ്യല്‍ ബില്‍ഡിംഗ് ഉണ്ട്. അതിന്റെ മുകളിലായി അതേ സമയത്ത് തന്നെ പകുതി പണി കഴിഞ്ഞ ഒന്നാം നില ബില്‍ഡിംഗും ഉണ്ട്. ഇതേ സ്ഥലത്ത് ഒരു പുതിയ ബില്‍ഡിംഗ് നിര്‍മ്മിക്കുന്നതിനായി പുതിയ പെര്‍മിറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുകയും അതോടൊപ്പം നേരത്തെ ഉണ്ടായിരുന്ന ബില്‍ഡിംഗിന്റെ പണി പൂര്‍ത്തിയാകാത്ത ഒന്നാം നിലയുടെ റെഗുലറൈസ്ഡ് പെര്‍മ്മിറ്റിന് വേണ്ടിയുള്ള അപേക്ഷയും ഒന്നിച്ച് സങ്കേതം വഴി സമര്‍പ്പിച്ചു (അപേക്ഷ നമ്പര്‍ SC-1/1733/2024). Return the file for correction due to Resubmission for minor data correction പെര്‍മിറ്റ് അപേക്ഷ, കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ എന്നിവ സെപറേറ്റ് സമര്‍പ്പിക്കുക from ABDUL NOUSHAD KT Padinharethara [2309050] Grama Panchayat in Wayanad District from government on 04/03/2024 and resubmit on 09/03/2024. എന്ന data correction കാണിച്ച് റെഗുലറൈസ്ഡ് പെര്‍മിറ്റിന് വേണ്ടിയുള്ള അപേക്ഷയും പുതിയ പെര്‍മ്മിറ്റിന് വേണ്ടിയുള്ള അപേക്ഷയും വേറേ വേറേ അപേക്ഷയായി നല്‍കണം എന്ന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതിയ പെര്മ്മിറ്റിനായുള്ള അപേക്ഷ ((അപേക്ഷ നമ്പര്‍ SC-1/1733/2024) എന്ന നമ്പറിലും, റെഗുലറൈസ്ഡ് പെര്‍മ്മിറ്റിനുള്ള അപേക്ഷ [SC-1/1972/2024] എന്ന നമ്പറിലും സമര്‍പ്പിച്ചു. റെഗുലറൈസ്ഡ് പെര്‍മ്മിറ്റിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല് "Return the file for correction due to Resubmission for minor data correction റോഡ് അതിരിൽ നിന്നും ആവശ്യമായ അകലം പാലിക്കാതെയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലുള്ള നിര്‍മാണത്തിനാണ് പാർഷ്യൽ കംപ്ലീഷൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ആയതിനാൽ ഒക്കുപേൻസി അനുവദിക്കാവുന്നതല്ല.KPBR 2019 ചട്ടം 23(2) പ്രകാരം റോഡ് അതിരിൽ നിന്നും ആവശ്യമായ അകലം പാലിക്കാതെ അനുമതി നേടാതെ നിർമ്മിച്ച ഭാഗം അനധികൃത നിർമാണമാണ്. from ABDUL NOUSHAD KT Padinharethara [2321278] Grama Panchayat in Wayanad District from government on 05/04/2024 and resubmit on 15/04/2024" എന്ന് കാണിച്ച് തിരിച്ചയക്കുകയും അപേക്ഷ സമര്‍പ്പിച്ചത് ഒക്കുപേൻസി അനുവദിക്കുന്നതിന് വേണ്ടിയുള്ളതല്ല, പെര്‍മിറ്റ് ലഭിക്കാന്‍ വേണ്ടിയുള്ളതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയറോട് പറയുകയും ചെയ്തു. ആയതിന്റെ അടിസ്താനത്തില്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഫയല്‍ തിരികെ അസിസ്റ്റന്റ് എഞ്ചിനീയറുടെ ലോഗിനിലേക്ക് അയക്കാന്‍ പറയുന്നതിനായി എന്നോട് പറയുകയും അത് പ്രകാരം സെക്രട്ടറിയേ കണ്ട് കാര്യം അറിയിക്കുകയും ഫയല്‍ തിരികെ അസിസ്റ്റന്റ് എഞ്ചിനീയറുടെ ലോഗിനില്‍ അയക്കുകയും ചെയ്തു. ശേഷം പഞ്ചായത്തില്‍ നിന്നും Rectification Communication regarding File No. 401017/BFLI01/GPO/2024/1972 has been generated. You can download the communication from https://url.ikm.gov.in/f8e89e0a Secretary Padinharathara Grama Panchayat IKMLSG എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ് മെസ്സേജായി ഫോണില്‍ വരികയും. ആയത് ഓപ്പണ്‍ ചെയ്തു നോക്കുകയും ചെയ്തപ്പോള്‍, [SC-1/1972/2024] നമ്പറില്‍ സമര്‍പ്പിച്ച റെഗുലറൈസ്ഡ് പെര്‍മിറ്റിനായുള്ള അപേക്ഷ പ്രകാരം കെട്ടിടം അനധികൃത നിര്‍മ്മാണം ആണെന്നും പൊളിച്ചു നീക്കി പഞ്ചായത്തിനെ അറിയിക്കണമെന്നുമാണ്. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പകുതി നിര്‍മ്മാണം കഴിഞ്ഞ ഒന്നാം നിലയുടെ കെട്ടിടം ബാക്കി പണി പൂര്‍ത്തീകരിക്കുന്നതിനായി റെഗുലറൈസ്ഡ് പെര്‍മ്മിറ്റ് അനുവദിച്ചു തരുവാനും പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് പെര്‍മ്മിറ്റ് നല്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 43
Updated on 2024-11-12 21:10:11
BPWND11092000007 ആയി പരിഗണിച്ചു.