LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THADATHIL HOUSE,KALATHOOR P.O, PIN 686633
Brief Description on Grievance:
ഞാന്‍ 12.75 സെന്റ് സ്ഥലം വാങ്ങി ഈ സ്ഥലത്ത് വീട് വെയ്ക്കുന്നതിന് കാണക്കാരി ഗ്രാമപഞ്ചായത്തില്‍ 05/06/2024 ന് പെര്‍മിറ്റിന് അപേക്ഷിച്ചെങ്കിലും ടി സ്ഥലത്ത് പ്ലോട്ട് ഡിവിഷന് നടത്തിയിട്ടുളളതായി അസി.എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ പെര്‍മിറ്റ് നല്‍കിയില്ല . വസ്തു പ്ലോട്ടുകളായി തിരിച്ച് വിൽക്കുന്ന ആളിന്റെ കൈയ്യിൽ നിന്നാണ് ഞാന്‍ വീട് പണിയുന്നതിന് 12.75 സെന്റ് സ്ഥലം വാങ്ങി പെർമിറ്റിനായി കാണക്കാരി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുള്ളത്. എന്നാൽ KPBR 2019 – Rule31 പ്രകാരം ടി വസ്തു വിറ്റയാൾ ഇപ്രകാരം പ്ലോട്ട് സബ് ഡിവിഷൻ നടത്തുന്നതിനായി കാണക്കാരി ഗ്രാമപഞ്ചായത്തിൽ നിന്നും ലാന്റ് ഡെവലപ്പ്മെന്റ് പെർമിറ്റ് എടുക്കാതെയാണ് എനിക്ക് സ്ഥലം വിറ്റിട്ടുള്ളത് എന്നതിനാൽ പെര്‍മിറ്റ് കൊടുക്കാൻ പറ്റാത്ത തരത്തിലുള്ള നിയമതടസ്സം ഉള്ളതായിട്ടാണ് പറയുന്നത്. ഈ വിഷയത്തിൽ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പെർമിറ്റ് അപേക്ഷകർക്ക് അനുകൂലമായി ആവശ്യമായ നിയമ ഭേദഗതി ചട്ടങ്ങളിൽ വരുത്തും എന്ന് ജില്ലാ അദാലത്തുകളിൽ പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും, അതിരമ്പുഴ പഞ്ചായത്തിലെ അപേക്ഷകളില്‍ ഇപ്രകാരം പ്ലോട്ട് വാങ്ങിയ അപേക്ഷകരുടെ അപേക്ഷ പരിഗണിച്ച് പെർമിററ് നൽകാൻ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിലും, കിടങ്ങൂരില്‍ നിന്നും അദാലത്തില്‍ സമര്‍പ്പിച്ച BPKTM30522000003 നമ്പര്‍ അപേക്ഷകനും അനൂകൂലമായി അദാലത്ത് സമിതി തീരുമാനം എടുത്തിട്ടുണ്ടല്ലൊ ആയതിനാല്‍ എനിക്കും കാണക്കാരി ഗ്രാമപഞ്ചായത്തില്‍നിന്നും പെര്‍മിറ്റ് അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body: