LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജെസ്സി നിവാസ് തില്ലങ്കേരി PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 19
Updated on 2024-01-02 10:40:33
സ്റ്റലപരിശോധന നടത്താന്‍ തിരുമാനിച്ചു
Final Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 20
Updated on 2024-01-02 19:26:53
NAVAKERALASADAS PERAVOOR MANDALAM APLLICATION NO 0231 തിലെങ്കേരി വില്ലജില്‍ സര്‍വ്വേNO 14/0.0324H തരം മാറ്റാനായി ചൂരയില്‍ ശിബുഷണന് എന്നവര്‍ തിലെങ്കേരി AO നുA3-3365/ പ്രകാരം10/8/2010 നു അപേക്ഷിച്ചിരുന്നു എന്നല്‍ ചുറ്റും നെല്‍ വയല്‍ ആയതിനാല്‍ അപേക്ഷ നിരസിച്ചു പരിശോധന യില്‍ സ്ഥിരം സമിതിയും AO VO പഞ്ചായത്ത് ഓവര്‍ സീര്‍ എന്നിവരും ഉണ്ടായിരുന്നു ജില്ലാ കളക്ടര്‍ ടി സ്ഥലത്ത് നിര്‍മിച്ച റെസി ഡെന്ഷ്യല്കെട്ടിടം DATA BANK ല്‍ പെട്ടതിനാല്‍ പൊളിച്ചു മാറ്റാന്‍ നിര്‍ദേശിച്ചു ഉത്തരവുല്ലതാണ് എന്ന് VILLAGE OFFICER അറിയിച്ചിട്ടുണ്ട് ആയതിനാല്‍ PERAVOOR MANDALAM APPLICATION NO 0231 ESCALATE ചെയ്യുന്നു
Escalated made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 21
Updated on 2024-01-10 14:29:59
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-21 16:13:42
ശ്രീ.ശിബൂഷണൽന്റെ വീട്ട് നമ്പർ അനുവദിക്കുന്നില്ലെന്ന പരാതി പരിശോധിച്ചു. തില്ലങ്കേരി വില്ലേജിൽ സർവ്വെ നമ്പർ 14 ൽപ്പെട്ട 0.0324 ഹെക്ടർ സ്ഥലം തണ്ണീർതട സംരക്ഷണ നിയമം പ്രാദേശിക നിരീക്ഷണ സമിതി മേൽ അപേക്ഷ നിരസിച്ചിട്ടുളളതാണ്. ആയതിനാൽ നമ്പർ നൽകാൻ കഴിയില്ലെന്ന് കമ്മിറ്റി തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-21 17:07:44
ശ്രീ.ശിബൂഷണൽന്റെ വീട്ട് നമ്പർ അനുവദിക്കുന്നില്ലെന്ന പരാതി പരിശോധിച്ചു. തില്ലങ്കേരി വില്ലേജിൽ സർവ്വെ നമ്പർ 14 ൽപ്പെട്ട 0.0324 ഹെക്ടർ സ്ഥലം തണ്ണീർതട സംരക്ഷണ നിയമം പ്രാദേശിക നിരീക്ഷണ സമിതി മേൽ അപേക്ഷ നിരസിച്ചിട്ടുളളതാണ്. ആയതിനാൽ നമ്പർ നൽകാൻ കഴിയില്ലെന്ന് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-22 11:16:24
Verified