LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RAJAGIRI, VALIYARATHALA
Brief Description on Grievance:
WASTE WATER
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 39
Updated on 2024-09-30 14:54:16
ശ്രീ.വി.എസ് സദാശിവന് നായരുടെ വീടിന്റെ സമീപത്ത് താമസിക്കുന്ന ശ്രീ.സന്തോഷിന്റെ വീട്ടില്‍ നിന്നുള്ള മലിനജലം തന്റെ പുരയിടത്തിലേയ്ക്ക് ഒഴുകുന്നുവെന്ന പരാതിയിന്മേല് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മലിനജലം ഒഴുകി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, എതിര്‍കക്ഷിയുടെ വീട്ടില്‍ ഉണ്ടാകുന്ന മാലിന്യം ടിയാന്റെ പുരയിടത്തില്‍ തന്നെ സംസ്ക്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് ശ്രീ. സന്തോഷിന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസിലെ നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും ആയത് പാലിക്കാത്ത പക്ഷം കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള നിയമ നടപടി സ്വീകരിക്കുന്നതിന് മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി.
Attachment - Sub District Final Advice: