LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വയനാട്
Brief Description on Grievance:
സാർ മാനന്തവാടി നഗരസഭയിലെ ഒരു പൗരനാണ് ഞാൻ.കഴിഞ്ഞ 9 മാസക്കാലമായി നഗരസഭയിൽ വാർഡ്സഭ യോഗങ്ങൾ ചേർന്നിട്ടില്ല .മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു പൗരനായ എനിക്ക് അടച്ചുറപ്പുള്ള വീടില്ല,മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീടിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നതാണ്.പകുതിപണം അഡ്വാൻസ് ആയി നൽകാമെന്ന് പറഞ്ഞിട്ടും നാളിത് വരെ ലഭിച്ചിട്ടില്ല.. നഗരസഭ ജീവനക്കാരെയും കൗൺസിലറെയും കണ്ട് പറഞ്ഞിട്ടും ഇത് വരെ കാര്യങ്ങൾക്ക് തീരുമാനമായിട്ടില്ല.കഴിഞ്ഞ 9 മാസക്കാലമായി നഗരസഭയിൽ വാർഡ് സഭ യോഗം ചേരാത്തതിനാൽ ഈ വിഷയം ഉന്നയിക്കാനോ മറ്റ് അവസരങ്ങളില്ല ....അനവധി തവണ നഗരസഭയിൽ എത്തി വർഡ്സഭ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യോഗം വിളിച്ച് ചേർക്കാത്തത് ചട്ട ലംഘനം ആണ്.....മൂന്നുമാസത്തിലൊരിക്കൽ വിളിച്ച് ചേർക്കേണ്ട യോഗം തുടർച്ചയായി രണ്ട് തവനകളിൽ നടന്നില്ലെങ്കിൽ കൗൺസിലറെ അയോഗ്യാരാക്കേണ്ടതാണ്.ഇത് ഇപ്പോൾ കഴിഞ്ഞ് 3 തവണകൾ ആയി യോഗം നടത്താത്തത് നഗരസഭ ചട്ട ലംഘനവും മനുഷ്യാവകാശ ലംഘനവും ആണ് ഈ പരാതി അന്വേഷിച്ച് മുഴുവൻ കൗൺസിലോർമാരെയും അയോഗ്യാറാക്കണമെന്നു അഭ്യർത്ഥിക്കുന്നു
Receipt Number Received from Local Body: