LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VAZHAYIL(HOUSE) ARAMBATTAKUNNU(PO) TEACHERMUKKU PADINJARATHARA 673575
Brief Description on Grievance:
വയനാട് ജില്ല ,വൈത്തിരി താലൂക്ക് ,പടിഞ്ഞാറത്തറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ(വീട്ടിക്കാമൂല ) ടീച്ചർമുക്ക് -കുറ്റിയൊടുക്കുന്ന് കോളനി(പേരാൽ) റോഡിലെ അനധികൃത കയ്യേറ്റം സമ്പന്ധിച്ച് , ഗുണഭോക്താക്കൾ, പ്രദേശവാസികൾ സമർപ്പിക്കുന്ന പരാതി. പഞ്ചായത്തിന്റെ ആസ്തി രെജിസ്റ്ററിൽ 6 മീറ്റർ വീതിയുള്ള റോഡാണിത്.നിരവധി വാഹനങ്ങളും യാത്രക്കാരും ഉപയോഗിക്കുന്ന റോഡിൻറെ തുടക്കത്തിലെ 200 മീറ്റർ പരിധിയിൽ സ്വകാര്യ വ്യക്തികൾ അന്യായമായി കയ്യേറിയും മതിൽ കെട്ടിയും യഥാക്രമം 3.50 ,4 .00 മീറ്റർ വീതിയാണ് ഉള്ളത് .വീതി ഇല്ലാത്ത സ്ഥലങ്ങളിൽ ഡ്രൈനേജ് സൗകര്യം ഇല്ലാത്തതു കൊണ്ടു റോഡ് തകർന്നു വർഷാവർഷം അറ്റകുറ്റ പണി നടത്തേണ്ട അവസ്ഥയാണ് . നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല .ആയതിനാൽ പഞ്ചായത്തിന്റെ ആസ്തി രെജിസ്റ്ററിൽ രേഖപ്പെടുത്തിയ ഭൂമി തിരിച്ചു പിടിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 42
Updated on 2024-10-19 15:11:06
AMWND11092000008 നമ്പറായി പരിഗണിച്ചു തീർപ്പാക്കി.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 43
Updated on 2024-10-21 16:00:25