LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആര്‍ഷ നിവാസ് നടുവനാട് P O
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 19
Updated on 2024-01-02 10:44:52
സ്ഥലം പരിശോധന നടത്താന്‍ തിരുമാനിച്ചു
Escalated made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 20
Updated on 2024-01-02 18:59:15
NAVAKERALASADAS PERAVOOR MANDALAM NO. 0315 സ്ഥിരം അദാലത്ത് സമിതിയും തിലെങ്കേരി വില്ലജ് ഓഫീസര്‍, പഞ്ചായത്ത് ഓവര്സീര് A O എന്നിവര്‍ സ്ഥല പരിശോധന നടത്തി ബഹു: ജില്ലാ കളക്ടര്‍ DCKNR/7393/2016 L5 തിയതി 12/12/2016 പ്രകാരം തിലെങ്കേരി വില്ലജില്‍ റി സര്‍വ്വേ ന30ല്‍ പെട്ട 0..0040H സ്ഥലം DATA BANK ല്‍ പെട്ടതിനാല്‍ ലാന്റ് ഓണര്‍ AO VO എന്നിവരെ 26/10/2016 കേള്‍ക്കയും എവിടെന്സ് പരിശോധന നടത്തിയും KP BIJU എന്നവരുടെ അപേക്ഷ നിരസിച്ചു ഉത്തരവുല്ലാതാണ് ആയതിനാല്‍ 0315 NAMBERPERAVOOR MANDALAM APPLICATION ESCALATE ചെയ്യുന്നു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-14 17:10:26
തീരുമാനം-13 തീയ്യതി 12.01.2024 തില്ലങ്കേരി വില്ലേജ് റി.സ.30ൽ പ്പെട്ട 0.0040 ഹെക്ടർ സ്ഥലം വില്ലേജ് ഓഫീസർ, ഓവർസിയർ, അഗ്രികൾച്ചറൽ ഓഫീസർ എന്നിവ സ്ഥല പരിശോധന നടത്തുകയും ബഹു.ജില്ലാ കലക്ടറുടെ ഡിസികെഎൻആർ /7393/2016 എൽ5 തീയ്യതി 12/12/2016 പ്രകാരം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുളളതിനാൽ കെട്ടിടം പൊളിച്ചു മാറ്റാൻ നിർദ്ദേശി്ച്ചു ഉത്തരവുളളതാണ്. ആയതിനാൽ കലക്ടറുടെ ഉത്തരവ് പാലിക്കാൻ കമ്മിറ്റി തീരുമാനിച്ചു. അപേക്ഷകന് മറുപടി നൽകാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:17:35
Verified