LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kavunagal thodi house , mottammal koottilangadi po 676506 malappuram
Brief Description on Grievance:
sir , ഞാന്‍ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡ് നമ്പര്‍ :16 സര്‍വേ നമ്പര്‍ : 102/7-16 എന്ന നമ്പറില്‍ ഒരു residential apartment നിര്‍മാണത്തിനായി building permit-ന് അപേക്ഷിക്കുകയും building permitപെര്മിന്റ്റ് ലഭിക്കുകയും ചെയ്തു . എന്നാല്‍ നിര്‍മാണത്തിന് തടസ്സമായി കുറച് മണ്ണ് നീക്കം ചെയ്യേണ്ടതായി ഉണ്ടായിരുന്നു . ആയതിനായി transit permit-ന് അപേക്ഷിക്കയും ചെയ്തു. എന്നാല്‍ transit permit-ന് വേണ്ടി secretary യുടെ നിബന്തനയുടെ അടിസ്ഥാനത്തില്‍ earth quantity പ്രകാരം treasury യില്‍ ഫീസ് അടക്കുകയും ചെയ്തിരുന്നു. ആയത് പ്രകാരം ഫയല്‍ submit ചെയ്യുകയും ചയ്തു. എന്നാല്‍ ഇപ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞുക്കൊണ്ട് transit permit അനുമതി secretary നല്‍കുന്നില്ല . ആയതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് transit permit അനുമതി നല്കണമേ എന്ന് വിനീതമായി എഅപേക്ഷിക്കുന്നു
Receipt Number Received from Local Body: