LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuruvampadam House, Ummanazhi P.O, Kadampazhipuram Mob : 7510727705
Brief Description on Grievance:
Violation in KPBR Rule
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 15:42:55
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ കുരുവംപാടം വീട് ഉമ്മനഴിയിലെ ശ്രീ.മുഹമ്മദ് മുസ്തഫ നല്കിയ നിവേദനം പരിശോധിച്ചു. 2013 ല്‍ ഞാന്‍ 6 കടമുറികളും ഒരു ചെറിയ വീടും ഉള്ക്കൊഞള്ളാവുന്ന ബില്ഡിംുഗ് പണിതു. ആയതിന് നമ്പര്‍ ലഭിച്ചു. അതിന്റെ മുകളില്‍ അതേ പോലെ കെട്ടിടം പണിതു. 2019 ല്‍ പെര്മിുറ്റ് പുതുക്കാനായി ചെന്നപ്പോള്‍ പുതുക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല രസീതും ലഭിച്ചില്ല എന്നതാണ് പരാതി . പരാതിക്കാരനെ 27.12.2023 ന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വെച്ച് നേരില്‍ കേള്ക്കു കയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ടി കെട്ടിട നിര്മ്മാാണത്തിന് കടമ്പഴിപ്പുറം ഗ്രാമഞ്ചായത്തില്‍ നിന്നും 04.08.2010 ന് പെര്മിിറ്റ് ലഭിച്ചിട്ടുള്ളതും എന്നാല്‍ ആയതിന് നിലവില്‍ കാലാവധി അവസാനിച്ചിട്ടുള്ളതുമാണ്. ആയതിനാല്‍ സ്ഥലപരിശോധനക്ക് യോഗം തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-06 16:20:53
കെട്ടിടനമ്പര്‍ അനുവദിച്ചു കിട്ടിയില്ല എന്നത് സംബന്ധിച്ച് ശ്രീ. മുഹമ്മദ് മുസ്തഫ, കുരിയംപാടം വീട് , ഉമ്മനഴി .പി.ഒ, പുലാപറ്റ 2 വില്ലേജ്, കടമ്പഴിപ്പുറം എന്നവര്‍ നവകേരളം സദസ്സില്‍ സമര്‍പ്പിച്ച നിവേദനം 06.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ടി. കെട്ടിട നിര്‍മ്മാണത്തിന് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ നിന്നും 04.08.2010 ന് 166/2010-11 നമ്പര്‍ പെര്‍മിറ്റ് അനുവദിച്ചു നല്കിയിട്ടുള്ളതായും ടി പെര്‍മിറ്റിന് നിലവില്‍ കാലാവധി അവസാനിച്ചിട്ടുള്ളതുമാണെന്നും ബോധ്യപ്പെട്ടു. ഫ്രണ്ട് സെറ്റ് ബാക്ക് , Projection 0.25 metre അധികരിച്ചിട്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 0.25 മീറ്റര്‍ പൊളിച്ചു മാറ്റുന്ന മുറക്ക് ( weather shade ആയി കണക്കാക്കി ) 3.4 മീറ്റര്‍ സെറ്റ് ബാക്ക് കണക്കാക്കാവുന്നതാണ്. കൂടാതെ 188.50 ച.മീറ്ററ് ബില്‍ഡിംഗില്‍ 283.22 ച.മീ പ്ളോട്ട് ഏരിയ കണക്കാക്കി 0.6657 കവറേജ് ആണ് നിലവില്‍ ഉള്ളത്. 2019 (4) ചട്ട പ്രകാരം 0.66 ആണ് കവറേജ് ആവശ്യമായിട്ടുള്ളത്. ടി സാഹചര്യത്തില്‍ മേല്‍ ന്യൂനകള്‍ പരിഹരിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും ആയത് സമര്‍പ്പിക്കുന്ന മുറക്ക് നിയമാനുസൃതമായി കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 11:53:45
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.