LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kanath Thazhe , Sarangi, Peruvatoor, Koyilandy
Brief Description on Grievance:
Numbering
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 16:01:17
ശ്രീമതി. ഇന്ദിര വിജയന് സമര്‍പ്പിച്ച പരാതിയില്‍ തന്റെ ഉടമസ്ഥതയില്‍ സ്ഥാപിച്ചിട്ടുളള ഫ്ലോര്‍ മില്ലിന് നമ്പര്‍ അനുവദിച്ചിട്ടില്ല എന്നതാണ് പരാതി. പരാതി സംബന്ധിച്ച് BL 1321/19 ഫയല്‍ പരിശോധിച്ചു.പ്രസ്തുത കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചത്. നിര്‍മ്മാണം നടത്തിയിരിക്കുന്നത് KMBR 25 ന്റെ ലംഘനം ഉളളതായി ഫയലില്‍ കാണുന്നു.പ്രസ്തുത അപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് ചട്ടലംഘനം ഉളളതിനാല്‍ ആയത് (പടിഞ്ഞാറ് ഭാഗത്ത് കൂടെ വഴിയില്‍ നിന്നും ഒന്നരമീറ്റര്‍) ടിയാരി പരിഹരിക്കേണ്ടതായിട്ടുണ്ട്. ടിയാരിക്ക് ആയതിനുളള നിര്‍ദ്ദേശം നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി..
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 15:44:41
ഫയല്‍ തീര്‍പ്പാക്കി.