LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Variprakandy ,Cheliya , Koyilandy
Brief Description on Grievance:
Numbering
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:40:38
ശ്രീമതി. പ്രമീള എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ വീടിന്റെ നമ്പര്‍ ആവശ്യത്തിനായി പ്ലാന്‍ 2016 ല്‍ ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്തില്‍ സമര്പ്പിച്ചെങ്കെിലും ഇതുവരെയും നമ്പര്‍ അനുവദിച്ചിട്ടില്ല എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ആയത് ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഫയലും, റിപ്പോര്‍ട്ടും അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:18:33
ശ്രീമതി. പ്രമീള, ശ്രീ.രാജന് എന്നിവര്‍ കംപ്ലീഷന്‍ പ്ലാന്‍ 05.09.2016 ല്‍ സമര്‍പ്പിച്ചതായും ആയതില്‍ ഒക്യുപന്‍സി അനുവദിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. ആയതില്‍ 22.01.24 നകം ഒക്യുപന്‍സി നല്കി വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-21 14:53:29
കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചതായി പരിശോധനയില്‍ ബോധ്യപ്പെട്ടതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.