LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thiyathradikuniyil , Arafa Mahal ,Ayanikad , Payyoli
Brief Description on Grievance:
Numbaring
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 16:33:58
2012 ല്‍ 52. 624/2012 തീയതി 11.05.2012 ല്‍ വീട് നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് എടുത്തുവെന്നും 2018 മെയ് 10 വരെ പെര്‍മിറ്റ് പുതുക്കി എന്നും 2018 ല്‍ കംപ്ലീഷന്‍ പ്ലാന്‍ നല്‍കിയപ്പാള്‍ കെട്ടിട നിര്‍മ്മാണത്തില്‍ കുറച്ച് ഭാഗം നഞ്ചയാണെന്നും തരം മാറ്റണമെന്ന് ആവശ്യപ്പെടുകയും 2022 ല്‍ തരം മാറ്റി ഉത്തരവ് ഭിച്ചു എന്നും പഴയ ഫീസ് നിരക്ക് പ്രകാരം തന്നെ വീടിന് നമ്പര്‍ അനുവദിക്കണമെന്നുമാണ് അപേക്ഷ. ശ്രീമതി.ആബിദ എന്നവര്‍ക്ക് 11.05.2012 തീയതി ബി.എല്‍. നമ്പര്‍ 624 ആയി 198.14 m2 വിസ്തീര്‍ണ്ണത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതി വാങ്ങിയതാണെന്നും ആയത് 10.05.2018 വരെ പുതുക്കുകയും ന്റെ2യ്തതാണെന്നും കാ ാവധിക്കുള്ളില് തന്നെ (20.04.2018) കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കുകയും ന്റെ2യ്തിട്ടുണ്ടെന്നും അറിയിച്ചു. കംപ്ലീഷന്‍ പ്ലാന്‍ പ്രകാരം 217.52 m2 നിര്‍മ്മാണം നടത്തിയെന്നും തരം മാറ്റിയ ഭൂമിയുടെ കൈവശ സര്‍ട്ടിഫിക്കറ്റ്, സര്‍വ്വെ സ്കെച്ച് എന്നിവ പ്രകാരം സഥ ത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തി പ്ലാന്‍ സമര്‍പ്പിക്കാന്‍ കക്ഷിയെ അറിയിച്ചതു പ്രകാരം 05.07.2023 ന് സമര്‍പ്പിച്ച പ്ലാനി ും അപാകതകള്‍ ഉള്ളതിനാല്‍ 07.08.2023 ന് കക്ഷിക്ക് നാട്ടീസ് നല്‍കിയിട്ടുണ്ടെന്നും ആയത് പരിഹരിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അപാകതകള്‍ പരിഹരിച്ച് നല്കുന്ന മുറയ്ക്ക് 2ട്ടപ്രകാരം ക്രമവല്‍ക്കരണം നടത്തുന്നതിന് സെക്രട്ടറിയാട് നിര്‍ദ്ദേശിച്ചു.പ്രസ്തുത വിവരം അപേക്ഷകയെ അറിയിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അപേക്ഷകയെ അറിയിച്ച വിവരം 10 ദിവസത്തിനകം സമിതിയെ അറിയിക്കേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2024-02-17 13:07:53
informed
Attachment - Sub District Final Advice Verification: