LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOMATHKARA , KOYILANDY
Brief Description on Grievance:
PERMIT
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 16:03:27
ശ്രി.കരുണ,കോമത്ത്ക്കര എന്നവര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തന്റെ ഉടമസ്ഥതയിലുളള വീടിന്റെ ഒന്നാം നില ക്രമവല്‍ക്കരിക്കുന്നതിന് പുതുക്കിയ നിരക്കിലുളള ക്രമ വല്‍ക്കരണ ഫീസ് ഈടാക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യത വരും എന്നും താന്‍ കാന്‍സര്‍ രോഗി ആണ് എന്നുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നാം നിലയില്‍ 85.49 ചതുരശ്ര മീറ്റര്‍ അധികം എടുത്തതാണെന്ന് ഫയല്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാവുന്നത്. ആയതിന് പുതിയ നിരക്കിലുളള ക്രമവല്ക്കണ ഫീസ് ഈടാക്കേണ്ടതുണ്ട്.ഫീസ് കുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കേണ്ടതിനാല്‍ സര്‍ക്കാരിനെ സമീപിച്ചതായി മുനിസിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. ഈ വിവരം കക്ഷിയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. നിലവില്‍ ടിയാന് ക്രമവല്‍ക്കരണ അപേക്ഷ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിച്ചിട്ടില്ല എന്ന് കാണുന്നു.ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 15:46:50
ഫയല്‍ തീര്‍പ്പാക്കി.