LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CAPITAL ONE TRADING OPPO.VIMAL PETROLEUM ELATHUR (PO)KOZHIKODE -673303
Brief Description on Grievance:
Sir, മെറ്റല്‍ ട്രോളി വിതരണം ചെയുന്ന ടെന്ഡറിന്റ്റെ ഭാഗമായി സെക്യൂരിറ്റി ഡെപോസിറ്റ് സ്ലിപ്പ് ഈ പഞ്ചായത്തില്‍ നല്‍കിയിരുന്നു.15540.00,6475.00 എന്നി രണ്ടു തുകയുടെ സ്ലിപ്പുകള്‍ ആണ് നല്‍കിയിരുന്നത്.ഈ സ്ലിപ്പ് തിരിച്ചു കിട്ടിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് ബാങ്കില്‍ നിന്നും ഈ തുക ലഭിക്കുകയുള്ളൂ.ഇതുമായി ബന്ധപ്പെട്ടു പഞ്ചായത്തിലേക്ക് വിളിക്കുകയും ആ സ്ലിപ്പുകള്‍ അവിടെ ഉണ്ടെന്ന് അവര്‍ പറയുകയും ചെയ്തു.എന്നാല്‍ ഈ സ്ലിപ്പുകള്‍ തിരിച്ചു ലഭിക്കുവാന്‍ സെക്രറ്ററിയുടെ പെര്മിഷന് വേണം എന്നു പഞ്ചായത്തിന് പറഞ്ഞു.ആ നിര്‍ദ്ദേശപ്രേകാരം സെക്രറ്ററിയെ വിളിചു.എന്നാല്‍ അവര്‍ ഫോണ്‍ എടുക്കുന്നില്ല.അതിനാല്‍ ഈ സ്ലിപ്പുകള്‍ തിരിച്ചു ലഭിചിട്ടുമില്ല.ഇതുമായി ബന്ധപ്പെട്ട് KSMART ലും കഴിഞ്ഞ ദിവസം LSGD അദാലത്തിലും കൊടുത്തിരുന്നു.എന്നാല്‍ KSMART വഴി ഒന്നും തന്നെ നടന്നിരുന്നില്ല.അദാലത്തില്‍ കൊടുത്ത സമയം അവരുടെ ഭാഗത്തുനിന്നു ഒരു ലെറ്റര്‍ വന്നിരുന്നു.എല്ലാ ഡോകുമെന്റുകളുമായി നേരിട്ടു ഇടവ പഞ്ചായത്തില്‍ എത്തിചേരുക,എന്നാല്‍ ചില സാംബത്തിക പ്രേശ്നങ്ങള്‍ നേരിടുന്നതുകൊണ്ട് നേരിട്ടു കോഴികോട് നിന്നും തിരുവനന്തപുരം വരെ എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ പഞ്ചായത്തിലേക്ക് തിരിച്ചു ഒരു കത്ത് അയച്ചിരുന്നു.അതിനുശേഷം ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.ദയവായി ഈ സ്ലിപ്പ് തിരിച്ചു കിട്ടുവാന്‍ വേണ്ടി സഹായിക്കണമെന്ന് അപേക്ഷികുന്നു.
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 39
Updated on 2024-09-26 16:48:10
ഈ പരാതി 21/8/2024 ലെ അദാലത്തിൽ പരിഗണിച്ചതും ആയതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിച്ച് സ്ലിപ്പുകൾ അയച്ച് നൽകിയതായി അറിയിച്ചിട്ടുള്ളതുമാണ്. സ്ലിപ്പുകൾ പരാതി കക്ഷിക്ക് ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു.
Attachment - Sub District Final Advice: