LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parakkal Thazhe ,Lakshsmveedu,Poilkav
Brief Description on Grievance:
Permit
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:41:32
രജനി,പാറക്കല്‍ താഴെ എന്നവരുടെ പരാതി പരിശോധിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിനിധീകരിച്ച് സെക്ഷന്‍ ക്ലാര്‍ക്ക് ഹരിത ഹാജരുണ്ടായിരുന്നു. ശ്രീമതി.രജനി സമര്‍പ്പിച്ച പ്ലാന്‍ പ്രകാരം ആവശ്യമായ ദൂര പരിധികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 25.03.23 തിയ്യതിയില്‍ ടിയാരിക്ക് പ്ലാന്‍ നിരസിച്ച് നല്കിയ അറിയിപ്പില്‍ സമര്‍പ്പിച്ച പ്ലാനില്‍ നിന്നും വ്യത്യസതമായി നിര്‍മ്മാണനുമതി നടത്തിയതായി പറയുന്നു. എന്നാല്‍ എത്ര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമല്ല. ആയത് വിശദമായി സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:28:07
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയ റിപ്പോര്‍ട്ട് പ്രകാരം അപേക്ഷകയുടെ കെട്ടിട നിര്‍മ്മാണം C R Z പരിധിയില്‍ ആണെന്നും നിര്മ്മാണനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ പ്രകാരം 37 ചതുരശ്ര മീറ്ററിലുളള വീട് നിര്‍മ്മിക്കുന്നതിനാണ് അപേക്ഷിച്ചിട്ടുളളത് എന്നും എന്നാല്‍ ആയതില്‍ കൂടുതല്‍ നിര്‍മ്മാണം നടത്തിയിട്ടുളളതായും നടത്തിയ നിര്‍മ്മാണം KPBR 2019 ചട്ടം 26 ലംഘിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു.ശ്രീമതി.രജനിയെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല. ചട്ട ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-21 14:37:48
ഫയല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ തീര്‍പ്പാക്കുന്നു