LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pulikarott Thazhe , Irigal post
Brief Description on Grievance:
Permit
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 10:43:45
പയ്യോളി മുനിസിപ്പാലിറ്റിയില്‍ നിന്നും പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല എന്നതാണ് പരാതി. ശ്രീമതി. സമീറ എന്നവര്‍ സമര്‍പ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കിയ കൈവശവകാശ സര്‍ട്ടിഫിക്കറ്റില്‍ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും എന്നാല്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു. 2018 ല്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ നടത്തിയ അദാലത്ത് പെര്‍മിറ്റ് അനുവദിച്ചതായി പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അത് സംബന്ധിച്ച് യാതൊരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും തുടര്‍ന്ന് അപേക്ഷകയെ ഫണ്‍ മുഖാന്തിരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 23.12.23 ന് പകര്‍പ്പ് ഹാജരാക്കിയിട്ടുണ്ടെന്നും ആയതിനാല്‍ പ്രസ്തുത ഫയല്‍ കണ്ടെത്തി 06.01.2024 നുളളില്‍ അപേക്ഷകക്ക് മറുപടി നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു. ഫയല്‍ കണ്ടെത്തി കൈക്കൊണ്ട നടപടികള്‍ 06.01.2024 നുളളില്‍ സമിതിയെ അറിയിക്കുന്നതിന് നിര്‍ദ്ദേശിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2024-03-16 13:19:14
BPKZD41277000006 ശ്രീമതി സമീറ പി പി എന്നവർക്ക് occupancy അനുവദിക്കാമെന്ന് സെക്രട്ടറി അറിയിച്ചി രുന്നു .എന്നാൽ പരിശോധനയിൽ കെട്ടിടത്തിന്റെ പണി പൂർത്തിയായതിനാൽ കംപ്ലീഷൻ പ്ലാൻ നൽകുന്നതിന് അപേക്ഷകയെ അറിയിച്ച തായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പ്രസ്തുത വിവരം അപേക്ഷകയെ നേരിട്ട് വിളിച്ചതിൽ നിന്നുംബോധ്യപ്പെട്ടു .കംപ്ലീഷൻ പ്ലാൻ നൽകുന്ന മുറക്ക് ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ സെക്രട്ടറിയോട് നിർദേശിച്ചുകൊണ്ട് അപേക്ഷ തീർപ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-04-12 12:54:19
അപേക്ഷകനെ വിവരം അറിയിച്ചു
Attachment - Sub District Final Advice Verification: