LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ayantevalapil , Payyoli
Brief Description on Grievance:
Numbering
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 16:28:12
08.07.2020 ല്‍ TPI 5437/20 നമ്പറായി നല്കിയ പെര്‍മിറ്റ് അപേക്ഷയില്‍ അനുമതി ഭിച്ചില്ലെന്നും അനുമതി കിട്ടുമെന്ന വിശ്വാസത്തില്‍ കെട്ടിടം നിര്‍മ്മിച്ചെന്നും അനുമതി നല് കണമെന്നുമാണ് അപേക്ഷ. ശ്രീ. എ.വി. സത്യന് എന്നവര്‍ സമര്‍പ്പിച്ച പെര്‍മിറ്റ് അപേക്ഷയില്‍ അപാകതകള്‍ ഉണ്ടായിരുന്നുവെന്നും അപാകതകള്‍ പരിഹരിക്കുന്നതിന് 21.05.2021 ന് നാട്ടീസ് നല് കിയതില് നാളിതുവരെ അപാകതകള്‍ പരിഹരിച്ച് അറിയിച്ചിട്ടില്ലെന്നും നി വില്‍ കെട്ടിടം പൂര്‍ത്തീകരിച്ചെന്നും ആയതിനാല്‍ അപാകതകള്‍ പരിഹരിച്ച് റഗുഡ്രൈ സേഷന് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു അപാകതകള്‍ പരിഹരിച്ച് റഗു റൈസ് അപേക്ഷ നല്കാന് കക്ഷിയെ അറിയിക്കുന്നതിനും അപേക്ഷ ഭിക്കുന്ന മുറയ്ക്ക് 2ട്ടപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയാട് നിര്‍ദ്ദേശിച്ചു. പ്രസ്തുത വിവരം അപേക്ഷകനെ അറിയിച്ച് 10 ദിവസത്തിനകം സമിതിയെ അറിയിക്കേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2024-02-17 12:59:06
informed
Attachment - Sub District Final Advice Verification: