LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SURABHI ,PERUVATOOR , KOYILANDY
Brief Description on Grievance:
PERMIT
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:59:44
ശ്രീമതി. ജിഷ, സുരഭി( HO) പെരുവട്ടൂര്‍ എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ BL NO. 465/2012 നമ്പറായി പെര്‍മിറ്റ് അനുവദിച്ച പ്ലാന്‍ C R Z പരിധിയില്‍ ആയതിനാല്‍ നിരസിച്ചതായും ആയതിനാല്‍ പരിഹാരം ഉണ്ടാക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ ഫയല്‍ പരിശോധിച്ചതില്‍ പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നും പൂര്‍ത്തീകരിച്ച കെട്ടിടം നടേരി പുഴയില്‍ നിന്നും 50 മീറ്റര്‍ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും കാണുന്നു. പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കുകയും തരം മാറ്റുകയും C R Z അതോറിറ്റിയില്‍ നിന്ന് അനുമതി ലഭ്യമാക്കേണ്ടതാണെന്ന് കാണുന്നു. പ്രസ്തുത വിവരം അപേക്ഷകയെ അറിയിക്കുന്നതിന് കൊയിലാണ്ടി നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 15:50:11
ഫയല്‍ തീര്‍പ്പാക്കി.