LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rasiba Manzil ,Payyoli
Brief Description on Grievance:
Numbering
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 16:23:05
പയ്യാളി വില്ലേജില്‍ 14/A3, 14/A4, സര്‍വ്വെ നമ്പറില്‍ റീ.സ. 73/15 A, 16 A നമ്പറില്‍പ്പെട്ട സ്ഥ ത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഒക്യുപെന്‍സി ന്റെ2യ്ഞ്ച് ന്റെ2യ്യുന്നതിനാണ് അപേക്ഷ. സര്‍വ്വെ നമ്പര്‍ 14/ A 3, 14/ A 4, റീ.സ. 73/15 A, 16 A നമ്പറില്‍പ്പെട്ട സ്ഥ ത്ത് 6 മുറികള്‍ ഒക്യുപന്‍സി മാറ്റുന്നതിനാണ് അപേക്ഷ നല്‍കിയത്. പ്രസ്തുത മുറികളും സര് വ്വീസ് റാഡി ുള്ള ഡ്രൈയിനേജും തമ്മി ുള്ള അക ം യഥാക്രമം 4.90 മീ, 4.80 മീ. എന്നിങ്ങനെയാണെന്നും ഡ്രൈയിനേജിന് ശേഷവും എന്‍.എച്ച് ന് അക്വയര്‍ ന്റെ2യ്ത സ്ഥ ം എത്രത്താളം ഉണ്ടെന്ന് അറിയുന്നതിനായി തഹസില്‍ദാര്‍ എല്‍.എ. എന്‍.എച്ച് കായി ാണ്ടിക്ക് കത്ത് നല്‍കിയിട്ടുണ്ട് എന്നും സെക്രട്ടറി അറിയിച്ചു. എന്‍.എച്ച് ബൌണ്ടറിയില്‍ നിന്നും 3 മീറ്റര്‍ അക വും പാര്‍ക്കിംങ് സൌകര്യവും ഭ്യമാകുന്ന മുറയ്ക്ക് മാത്രമേ പ്രസ്തുത കെട്ടിടത്തില്‍ ഒക്യുപന്‍സി മാറ്റുവാന്‍ കഴിയുകയള്ളൂ എന്നു അറിയിച്ചു. എന്‍.എച്ച് ബൌണ്ടറിയില്‍ മാര്‍ക്ക് ന്റെ2യ്ത് തരുന്നതിന് കായി ാണ്ടി തഹസില്‍ദാര്‍ എല്‍.എ.എന്‍.എച്ച് മായി ബന്ധപ്പെടുന്നതിനും മേല്‍ വിവരം അപേക്ഷകയെ അറിയിക്കുന്നതിനും നിര്‍ദ്ദേശിച്ചു. അപേക്ഷകയെ മേല്‍ വിവരം അറിയിച്ചത് 10 ദിവസത്തിനകം സമിതിയെ അറിയിക്കേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2024-02-17 12:52:53
informed by secretary
Attachment - Sub District Final Advice Verification: