LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOOPPANTEPARAMBATH HOUSE SULTHAN BATHERY
Brief Description on Grievance:
PRMIT CANCEL
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 41
Updated on 2024-10-03 22:11:15
വിഷയം : കെട്ടിട നിര്‍മ്മാണ അനുമതി സംബന്ധിച്ച് പരാതിയുടെ ഉള്ളടക്കം : വാണിജ്യ കെട്ടിടത്തിന് കെട്ടിട നിര്‍മ്മാണ അനുമതി സംബന്ധിച്ച് ഉപജില്ലാ സമിതിയുടെ തീരുമാനം : അപേക്ഷയോടൊപ്പം ഹാജരാക്കിയ പട്ടയം DK പട്ടയമാണ്. DK പട്ടയത്തില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് നിര്‍മ്മാണ അനുമതി നല്കാന് സാധിക്കുകയില്ല എന്നതിനാലാണ് തുടര്‍ നടപടി സ്വീകരിക്കാന്‍ സാധിക്കാത്തത്. ഈ കാര്യം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 42
Updated on 2024-10-21 15:22:55