LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arayanteparambil, Kashmikandy , Gurukulam Road ,Koyilandy
Brief Description on Grievance:
numbering
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:40:38
ശ്രി.മണി,ശ്രീമതി.സുബജ എന്നവര്‍ സമര്‍പ്പിച്ച പരാതിയും കൊയിലാണ്ടി നഗര സഭ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിശോധിച്ചു. KCZMA യില്‍ നിന്നും 04.03.2016 ലെ 7378/A1/KCZMA/SNTD ഉത്തരവ് പ്രകാരം 90.84 ചതുരശ്ര മീറ്റര്‍ പ്ലിന്ത് ഏരിയക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ക്ലിയറന്‍സ് വാങ്ങിയിട്ടുണ്ട്. 09.04.16 ലെ BL128/15 നമ്പര്‍ പ്രകാരം കെട്ടിട നിര്‍മ്മാണനുമതി അനുവദിക്കുകയും, തുടര്‍ന്ന് സമര്‍പ്പിച്ച കംപ്ലീഷന്‍ പ്ലാന്‍ 09.11.18 തിയ്യതിയില്‍ അംഗീകരിക്കുകയും ഒക്യുപന്‍സി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ ലഭ്യമാക്കിയില്ല എന്ന കാരണത്താല്‍ പ്രസ്തുത ഫയല്‍ മറ്റ് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. തുടര്‍ന്ന് 10.01.2023 ല്‍ ടിയാന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ട്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അംഗീകരിച്ച പ്ലാനും, കംപ്ലീഷന്‍ പ്ലാനും വിത്യാസമുളളതായും പെര്‍മിറ്റ് കാലാവധി അവസാനിക്കുകയും ചെയ്തതിനാല്‍ പെര്‍മിറ്റ് പുതുക്കുന്നതിന് അപേക്ഷകന് 23/05/2023 തിയ്യതിയില്‍ അറിയിപ്പ് നല്‍കിയിട്ടുളളതാണ്.ബന്ധപ്പെട്ട ഫയല്‍ പരിശോധന നടത്തിയതില്‍ റിവൈസ്ഡ് C R Z NOC ആവശ്യമാണെന്നും പെര്‍മിറ്റ് പുതുക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതാണ് എന്ന് ടിയാനെ അറിയിച്ചതായി കാണുന്നു. ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ ഫയലില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അപാകതകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് കാണുന്നു.കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിച്ചിട്ടില്ല എന്ന കാരണത്താല്‍ മാന്വല്‍ ഫയലില്‍ ഒക്യുപന്‍സി അനുവദിക്കാതിരിക്കുകയും നികുതി നിര്‍ണ്ണയം നടത്താതിരിക്കുകയും ചെയ്തത് മൂലം മുനിസിപ്പാലിറ്റിക്ക് നികുതി നഷ്ടം ഉണ്ടാവുകയും, അപേക്ഷകന് നിയമ പ്രകാരം ലഭിക്കേണ്ട സേവനം ലഭിക്കാതെ പോവുകയും ചെയ്തിട്ടുണ്ട്.ആയതിനാല്‍ ഈ സാഹചര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം നഗരസഭ ഓഫീസ് കൈക്കൊളളണ്ടതാണ്. ടിയാന്റെ ഫയലില്‍ കാലതാമസം വരുത്തിയ ഉദ്ദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയില്‍ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 16:07:56
ഫയല്‍ തീര്‍പ്പാക്കി.