LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pulikool Thazhe kuni , Kollam , Viyyur, Koyilandy
Brief Description on Grievance:
Permit & Numbering
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:41:56
ശ്രീമതി.രമ പി കെ,പുളിക്കൂല്‍ താഴെക്കുനി എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതില്‍ ടിയാരിയുടെ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നും ആയത് ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് R D O ക്ക് സമര്‍പ്പിച്ച അപേക്ഷ R D O നിരസിച്ചിതായും കാണുന്നു. മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ പൂര്‍ത്തിയാക്കിയ കെട്ടിടം 66.86 ചതുരശ്ര മീറ്റര്‍ ഉളളതായും നിലവില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതായും കാണുന്നു. ഈ സാഹചര്യത്തില്‍ പ്രസ്തുത കെട്ടിടത്തിന് 16.11.2016 ലെ 170/16 ത.സ.ഭ.വ നമ്പര്‍ ഉത്തരവ് പ്രകാരം U A നമ്പര്‍ നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 16:08:48
ഫയല്‍ തീര്‍പ്പാക്കി.