LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
EZHAMKANDATHIL, PERUVATOOR, KOYILANDY
Brief Description on Grievance:
PERMIT
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:46:03
ശ്രീമതി.ജിഷ, ഏഴംകണ്ടത്തില് സമര്‍പ്പിച്ച പരാതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന് നമ്പര്‍ അനുവദിച്ചിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച് മുനിസിപ്പാലിറ്റിയിലെ ഫയല്‍ പരിശോധിച്ചതില്‍ വീടിന്റെ വിസ്തീര്‍ണ്ണം 50 ചതുരശ്ര മീറ്റര്‍ മാത്രമാണെന്നും സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നും കാണുന്നു. ഈ സാഹചര്യത്തില്‍ പ്രസ്തുത വിവരം ടിയാരിയെ അറിയിക്കുന്നതിനും,ടിയാന് പ്ലാന്‍ സമര്‍പ്പിക്കുന്ന മുറക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 16.11.2016 ലെ 170/2016 ഉത്തരവ് പ്രകാരം U A നമ്പര്‍ നല്കി താല്‍ക്കാലിക റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 11:34:46
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 10.11.2016 ലെ 170/2026 ഉത്തര്‍ പ്രകാരം U A നമ്പര്‍ നല്കി താല്‍ക്കാലിക റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സെക്രട്ടറി നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.