LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manager ,Pallikara ,ALP School
Brief Description on Grievance:
Numbering
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-12 14:53:08
ശ്രീമതി. പത്മിനി അമ്മ,മാനേജര്‍,പള്ളിക്കര എ എല്‍ പി സ്കൂള്‍ എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ പ്രസ്തുത എ എല്‍ പി സ്കൂളിന്റെ കെട്ടിടത്തിന് ഫിറ്റ്നസ്സ് അനുവദിച്ചിട്ടില്ല എന്നും ആയതിന് ഫീസായി 40000/- രൂപ അടക്കാന്‍ മേലടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ആവശ്യപ്പെട്ടത് ഒഴിവാക്കി തരണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. പ്രസ്തുത വിഷയം അദാലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ ബഹു ജോയിന്റ് ഡയറക്ടര്‍ക്ക് തിരികെ സമര്‍പ്പിച്ച് തീര്‍പ്പാക്കുന്നു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-18 14:21:27
സ്ഥിരം അദാലത്ത് പരിധിയില്‍ വരുന്ന വിഷയം അല്ലാത്തതിനാല്‍ പരാതി ജോയിന്റ് ഡയരക്ടര്‍ക്ക് സമര്‍പ്പിച്ച് തീര്‍പ്പാക്കി.