LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALLIYATH AL REEF PARAVANNOOR KALPAKANCHERY MALAPPURAM 676551
Brief Description on Grievance:
വഴി തടസം മാത്രമല്ല വിഷയം ..... ഒരു പൊതു വഴിയോട് ചേർന്ന് മതിൽ നിർമിക്കാൻ പെർമിറ്റ് എന്റടുക്കണമെന്നു നിയമം കർശനമായി അണുശശിക്കുന്നുണ്ട് ജില്ലാ സമിതിയുടെ തീരുമാനം പൊന്മുണ്ടം സെക്രട്ടറിക്കു ഇതുവരെ ലഭിച്ചിട്ടില്ലെന്നനാണ് ഇന്ന് സെക്രട്ടറി ഫോണിലൂടെ പറഞ്ഞത് അതുപോലെ ഞാൻ CMO പോർട്ടലിൽ കൊടുത്ത അപേക്ഷിയേയും വേറെ സെക്രട്ടറിക്കു കൊടുത്ത രണ്ടു അപേക്ഷയും മാസങ്ങളോളം കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. അസ്മയ ബംന്ധിതമായ നടപടി എന്നാൽ പ്രോലോങ്ഡ് ആക്ഷൻ എന്നല്ല BPMPM50977000020 AMMPM50977000010 തായേ കാണുന്ന തീരുമാനത്തിൽ എന്ത് നടപടിയാണ് സെക്രട്ടറി എടുത്തത് എന്ന് എത്രയും പെട്ടന്ന് അറിയിക്കണം Final Advice made by Malappuram District Updated by Samsudheen C K, Assistant Director At Meeting No. 26 ശ്രീമതി. ആരിഫ മേതിയിലിന് മാത്രം വഴി തടസ്സപ്പെടുത്തിയതായി പരാതിയുള്ള സാഹചര്യത്തിൽ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 169 ബാധകമാകുമോയെന്നതിൽ വ്യക്തത വരുത്തേണ്ട സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് നിയമജ്ഞനിൽ നിന്നും ഉപദേശം തേടി അപേക്ഷകളിന്മേൽ തീർപ്പുകൽപ്പിക്കുന്നതിന് പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചതായി ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഉപജില്ലാ സമിതിയുടെ തീരുമാനം അംഗീകരിച്ച് ആയത് പ്രകാരം സെക്രട്ടറി തുടർനടപടി സ്വീകരിക്കുന്നതിലേക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Receipt Number Received from Local Body:
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 47
Updated on 2024-10-08 11:28:04
അദാലത്തിൽ ഗ്രാമ പഞ്ചായത്തിന് വേണ്ടി ക്ലാർക്ക് ശ്രീ. വിജയനും പരാതിക്കാരിക്ക് വേണ്ടി ഭർത്താവ് ശ്രീ. കള്ളിയത്ത് റഹീമും ഹാജരായി. ജില്ലാ സമിതി തീരുമാനം പരാതിക്കാരിയെ അറിയിച്ചിട്ടുള്ളതായി ഗ്രാമ പഞ്ചായത്തിന് വേണ്ടി ഹാജരായ ക്ലാർക്ക് അറിയിച്ചു. വഴി തടസം മാത്രമല്ല വിഷയമെന്നും ഒരു പൊതു വഴിയോട് ചേർന്ന് മതിൽ നിർമിക്കാൻ പെർമിറ്റ് എന്റടുക്കണമെന്ന് നിയമം കർശനമായി അനുശാസിക്കുന്നുണ്ടെന്നും ആയത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പാലിക്കുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. ജില്ലാ സമിതിയുടെ തീരുമാനം ലഭ്യമായെങ്കിലും BPMPM50977000020, AMMPM50977000010 എന്നീ ഡോക്കറ്റ് നമ്പരുകൾ പ്രകാരമുള്ള തീരുമാനത്തിന്മേൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടി അറിയിക്കണമെന്നും കൂടാതെ CMO പോർട്ടലിൽ കൊടുത്ത അപേക്ഷയിന്മേൽ മറുപടി ലഭ്യമായില്ലെന്നും പരാതിക്കാരൻ അറിയിച്ചു. വിഷയം ചർച്ച ചെയ്ത ഉപജില്ലാ സമിതി ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതിക്കാരി സമർപ്പിച്ച BPMPM50977000020, AMMPM50977000010 നമ്പർ പരാതികൾ ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്ത് നൽകിയിട്ടുള്ള സാഹചര്യത്തിൽ ഈ പരാതിയും ജില്ലാ സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു. ഉപജില്ലാ സമിതി തീരുമാനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിയെ രേഖാമൂലം അറിയിക്കേണ്ടതാണ്.