LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cheriya Puthoor, Cherandathoor, Thiruvallur
Brief Description on Grievance:
House Construction-Permit not received
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-12 21:14:49
പരാതി പരിശോധിച്ചു. പരാതിക്കാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയൽ പരിശോധിച്ചതിൽ C R Zപരിധിയിൽ വരുന്ന കെട്ടിടമാണെന്നും,ക്രമവല്ക്കരണത്തിനുളള അപേക്ഷ 25/08/2023 ന് ആണ് സമർപ്പിച്ചത് എന്നും ആയതിലെ അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുന:സമർപ്പിച്ചത് 30/10/2023 ന് ആണെന്നും അതു പ്രകാരം അപേക്ഷ KCZMA ക്ക് അയച്ചു നൽകിയത് 20/12/2023 നാണെന്നും സമിതിക്ക് ബോധ്യപ്പെട്ടു. അപാകതകൾ പരാതിക്കാരിയെ അറിയിക്കുന്നതിലും അപാകത പരിഹരിച്ച് പ്ലാൻ KCZMA ക്ക് സമര്‍പ്പിക്കുന്നതിനും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും വലിയ കാലതാമസം വന്നിട്ടുണ്ടെങ്കിലും, KCZMA അനുമതി ലഭിച്ചാൽ മാത്രമേ നമ്പർ നൽകാൻ കഴിയൂ എന്ന് സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ KCZMA ക്ക് ശുപാർശ നൽകിയ വിവരവും, ആയത് അംഗീകരിക്കുന്ന മുറക്ക് മാത്രമേ നമ്പര്‍ നൽകാൻ കഴിയൂ എന്ന വിവരവും പരാതിക്കാരിയെ രേഖാമൂലം അറിയിക്കുന്നതിനും, പരാതിക്കാരിയെ അറിയിച്ച കത്തിന്റെ പകര്‍പ്പ് അടുത്ത സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 15:37:19
KCZMA ക്ക് അപേക്ഷ അയച്ച് നല്‍കിയതായി പരാതിക്കാരിക്ക് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 15:38:20
KCZMA ക്ക് അപേക്ഷ അയച്ച് നല്‍കിയതായി പരാതിക്കാരിക്ക് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.