LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MEETHALE KOVUNGAL
Brief Description on Grievance:
NOT GET BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-09 15:34:48
പരാതിയും, ഇതു സംബന്ധിച്ച ഫയലും പരിശോധിച്ചു. KPBR 2019 ചട്ടം 26(4) പ്രകാരം ആവശ്യമായ side yard, 26(10) ടേബിൾ 5 പ്രകാരം അനുവദനീയമായ sunshade projection എന്നിവയുടെ ലംഘനങ്ങൾകൊണ്ടാണ് സെക്രട്ടറിക്ക് കെട്ടിട നമ്പർ അനുവദിക്കാൻ കഴിയാത്തത്ത് എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. പരാതിക്കാരിയെ നേരിൽ കേട്ടതിൽ side yard ഭാഗത്തെ ജനൽ ഒഴിവാക്കി പ്രശ്നം പരിഹരിക്കുന്നതിനുളള സാധ്യതകൾ ആരാഞ്ഞതിൽ ഇതുമായി ബന്ധപ്പെട്ട് വക്കീലിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമേ അഭിപ്രായം പറയാൻ കഴിയുകയുളളൂ എന്നറിയിച്ചു.അതേ പോലെ അനുവദനീയമായതിനേക്കാള്‍ കൂടുതൽ അളവിലുളള sunshade projectionന്റെ കുറച്ചുഭാഗം താൻ മുറിച്ചു മാറ്റിയിട്ടുണ്ടെന്നും കൂടുതൽ ഭാഗം മുറിച്ചുമാറ്റാൻ നിർവാഹമില്ല എന്ന നിലപാടാണ് പരാതിക്കാരി സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ side yard, shortage ഉളള ഭാഗത്തെ ഓപ്പണിംഗ് വരുന്ന ഭാഗത്ത് ആവശ്യമുണ്ടാവേണ്ട ഒരു മീറ്റർ ലഭ്യമാവുമോ എന്നും, അതേപോലെ പരാതിക്കാരി മുറിച്ച് മാറ്റി എന്നറിയിച്ച sunshade ന്റെ നിവലിലുളള projection അളവ് അനുവദനീയമാണോ എന്നും നേരിട്ട് പരിശോധിച്ച് അടുത്ത സമിതി യോഗത്തിൽ റിപ്പോർട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 15:27:21
നിലവിലുളള സൈറ്റിലെ സ്ഥിതി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത് പരിശോധിച്ചു. നിയമ പ്രകാരം ആവശ്യമായ സെറ്റ് ബാക്കുകള്‍ ലഭിക്കുന്നതിനുളള നടപടികള്‍ വക്കീലുമായി സംസാരിച്ചതിനു ശേഷം മാത്രമേ പറയാന്‍ കഴിയുകയുളളൂ എന്നാണ് പരാതിക്കാരി അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി അപാകതകള്‍ പരിഹരിക്കുന്നതിനുളള അറിയിപ്പ് പരാതിക്കാരിക്ക് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 15:27:45