LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUTTIKKATPARAMBAT
Brief Description on Grievance:
NOT GET NUMBER
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 13:30:00
പരാതി പരിശോധിച്ചു. പരാതിക്കാരനെ ഫോണിൽ കേട്ടു. 2017 ൽ 231.53 ചതുരശ്ര മീറ്റര്‍ വിസ്തീർണത്തിൽ വീട് നിർമ്മിക്കുന്നതിന് നിയമപ്രകാരം അപേക്ഷകൻ പെർമിറ്റ് എടുത്തതാണ്. ആയതു പ്രകാരം പെർമിറ്റ് കാലാവധിക്കുളളില്‍ നിർമ്മാണം പൂർത്തിയാക്കി കംപ്ലീഷൻ പ്ലാന്‍ സമർപ്പിച്ചപ്പോൾ പ്ലോട്ടിനോട് ചേർന്ന് കടന്നു പോകുന്ന കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനവുമായി ബന്ധപ്പെട്ട റോഡിന്റെ അലൈൻമെന്റ് നിശ്ചയിക്കുമ്പോൾ റോഡിൽ നിന്നും നിയമാനുസൃതം മൂന്നു മീറ്റർ അകലം പാലിക്കാൻ കഴിയുമോ എന്ന് വ്യക്തമല്ലാത്തതിനാല്‍ ആണ് പഞ്ചായത്ത് നമ്പര്‍ നിഷേധിച്ചിരിക്കുന്നത്. സെക്രട്ടറിയുടെ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്ന് മാത്രവുമല്ല കെട്ടിട നിർമ്മാണ ചട്ടങ്ങള്‍ പ്രകാരം ചട്ടലംഘനങ്ങളോ വ്യതിയാനങ്ങളോ ഒന്നുമില്ലാതെ സമർപ്പിച്ച കംപ്ലീഷന്‍ പ്ലാനിന്റെ അടിസ്ഥാനത്തിൽ നമ്പർ അനുവദിക്കുന്നതിന് പകരം ഭാവിയിൽ വരാൻ സാധ്യതയുള്ള റോഡ് അലൈൻമെന്റ്ന്റെ പേര് പറഞ്ഞ് നമ്പർ നിഷേധിച്ചത് നിയമവിരുദ്ധമാണ്. ആയതിനാല്‍ അടിയന്തരമായി കെട്ടിട നമ്പർ അനുവദിക്കുന്നതിനും,അനുവദിച്ച് നൽകിയ കെട്ടിട നമ്പർ അടുത്ത സിറ്റിംഗില്‍ സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 15:33:50
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി സെക്രട്ടറി രേഖാമൂലം അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 15:34:29
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി സെക്രട്ടറി രേഖാമൂലം അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.