LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Visalakumari Chithra House JLRA-46-A Joseph Lane Kachani Karakulam
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2024-10-21 12:51:29
കെട്ടിടനമ്പറിനായുള്ള ഈ പരാതി പരിശോധിച്ചതിൽ ഒരു സെന്റ് മാത്രമുള്ള വസ്തുവിലാണ് കെട്ടിടനിർമ്മാണ അനുമതി തേടാതെ വാസഗ്രഹ നിർമ്മാണം നടത്തിയിട്ടുള്ളത്. ടി കെട്ടിടത്തിന്റെ വലതുവശം തൊട്ടടുത്തുള്ള വസ്തുവിന്റെ അതിർത്തിയുമായി ചേർന്നും ഇടതുവശം തൊട്ടുചേർന്നുള്ള നടവഴിയോട് ചേർന്ന് 40 സെന്റീമീറ്റർ മാത്രം അകലം പാലിച്ചുമാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. ടി നടവഴി പൊതുവഴി അല്ലായെന്നും പരാതിക്കാരിയുടെ മകളുടെ ഉടമസ്ഥതയിൽ ആണെന്നും രണ്ടു പ്ലോട്ടുകാർ മാത്രമാണ് ഈ വഴി ഉപയോഗിക്കുന്നതെന്നും നടവഴി ഉപയോഗിക്കുന്നവർ സമ്മതപത്രം നൽകിയിട്ടുണ്ടെന്നും കെട്ടിട നമ്പറിനായുള്ള അപേക്ഷ ഇതുവരെ പഞ്ചായത്ത് ഓഫീസിൽ നൽകിയിട്ടില്ല എന്നും പരാതിക്കാരി ബോധിപ്പിച്ചു. നടവഴി വരുന്ന വശത്തെ വസ്തുഉടമയുടെ സമ്മതപത്രം കെ.പി.ബി.ആർ.2019 ചട്ടം 26(4) പ്രകാരം പരിഗണിക്കാൻ കഴിയാത്തതിനാൽ, ശ്രീമതി വിശാലകുമാരിയുടെ കെട്ടിട നമ്പറിനു വേണ്ടിയുള്ള അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കുന്നതിനായി ശുപാർശ ചെയ്തു കൊണ്ട് ജില്ലാ അദാലത്ത് സമിതി മുൻപാകെ സമർപ്പിക്കുന്നതിന് 08/10/2024 ലെ യോഗത്തില്‍ തിരുമാനിച്ചു. ഉപജില്ലാ സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോർട്ട് നൽകുന്നതിന് കരകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമലപ്പെടുത്തുന്നു.